ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൊളുത്തുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൊളുത്തുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും ഒരു വസ്തു മറ്റൊരു വസ്തുവിൽ അല്ലെങ്കിക് സ്ഥലം പെട്ടെന്ന് ഇളകി വരാത്ത രീതിയിൽ ഉറച്ചു പോവുക

ಉದಾಹರಣೆ : ചുനരി മുള്ളിൽ ഉടക്കിപോയി കന്മദം മലമുകളിൽ ഉറച്ചിരിക്കുന്നു

ಸಮಾನಾರ್ಥಕ : ഇഴുകുക, ഉടക്കുക, ഉറയ്ക്കുക, ചേരുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर के किसी अंग में ठोकर या आघात लगने पर उसमें से ख़ून बहने लगना।

पुलिस की लाठी के प्रहार से उसका सर फूट गया।
फटना, फूटना

ಅರ್ಥ : വിളക്ക് മുതലായവ കത്തിക്കുക

ಉದಾಹರಣೆ : ബഹുമാന്യനായ അദ്ധ്യക്ഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി

ಸಮಾನಾರ್ಥಕ : കത്തിക്കുക, ജ്വലിപ്പിക്കുക, തെളിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दीप आदि को जलाना।

माननीय अध्यक्ष ने समारोह का उद्घाटन करने के लिए दीप जलाया।
उजालना, उजासना, उजियारना, उजेरना, जलाना, प्रज्ज्वलित करना, प्रज्वलित करना

Gather and light the materials for.

Make a fire.
make