ಅರ್ಥ : ധാന്യം പാകമാകുമ്പോള്‍ മുറിക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
കൊയ്ത്തിനു ശേഷം മഴ പെയ്യുന്നതു കാരണം അതിന്റെ തണ്ട് ചീഞ്ഞു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : വിളവെടുപ്പ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : നെല്ല് മുറിക്കുന്നത്.
ಉದಾಹರಣೆ :
പത്ത് തൊഴിലാളികള്‍ വയലില്‍ കൊയ്ത്ത് നടത്തിക്കൊണ്ടിരിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മുറിക്കുന്ന ക്രിയ
ಉದಾಹರಣೆ :
ഇപ്പോള്‍ നെല്ലിന്റെ കൊയ്ത്ത് നടന്നു വരുന്നു
ಸಮಾನಾರ್ಥಕ : അറുക്കല്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :