ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൊടുക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൊടുക്കുക   ക്രിയ

ಅರ್ಥ : എന്തെങ്കിലും നല്കുക

ಉದಾಹರಣೆ : അധ്യാപകന്‍ അവന്‍ പുരസ്കാരം നല്കി

ಸಮಾನಾರ್ಥಕ : ഏല്‌പിക്കുക, കൈമാറ്റം ചെയ്യുക, തർപ്പിക്കുക, ദാനം ചെയ്യുക, നല്കുക, പ്രദാനം ചെയ്യുക, വിതരണം ചെയ്യുക, സംഭാവന ചെയ്യുക, സമ്മാനിക്കുക, സമർപ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को कुछ हस्तगत करना।

अध्यापक ने उसे पुरस्कार दिया।
देना, प्रदान करना

Transfer possession of something concrete or abstract to somebody.

I gave her my money.
Can you give me lessons?.
She gave the children lots of love and tender loving care.
give

ಅರ್ಥ : ലഭ്യമാക്കുക അല്ലെങ്കില്‍ സുലഭമാക്കുക.

ಉದಾಹರಣೆ : ഞങ്ങള്‍ എവിടെയെങ്കിലും വരാനും പോകാനും വണ്ടിയും നല്കുന്നു.

ಸಮಾನಾರ್ಥಕ : നല്കുക, പ്രദാനം ചെയ്യുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उपलब्ध या सुलभ कराना।

हमलोग कहीं आने-जाने के लिए वाहन भी देते हैं।
यह होटल वातानुकूलित कक्ष भी देता है।
आपके सुझावों ने नई-नई संभावनाएँ खोली है।
अधिगत कराना, उपलब्ध कराना, खोल देना, खोलना, जन्म देना, देना, प्रदान करना, प्राप्त कराना, मयस्सर कराना, मुयस्य कराना, मुयस्सर कराना, मुहैया कराना, मुहैय्या कराना, लब्ध कराना, सुलभ कराना

ಅರ್ಥ : ചപ്പാത്തി നൽകുക

ಉದಾಹರಣೆ : അവൻ നായ്ക്കൾക്കു രാവിലെ ചപ്പാത്തി നൽകുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को झपटने में प्रवृत्त करना।

वह रोज सुबह कुत्तों को रोटियाँ झपटाती है।
झपटवाना, झपटाना, धपाना, धपियाना

ಅರ್ಥ : ഒരാളുടെ കൈയിൽ കൊടുക്കുക അല്ലെങ്കിൽ ഏല്പ്പിക്കുക

ಉದಾಹರಣೆ : രാമു കാളയുടെ കയർ എന്റെ കൈയിൽ ഏല്പ്പിച്ചു

ಸಮಾನಾರ್ಥಕ : ഏല്പ്പിക്കുക, പിടിപ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के हाथ में देना या रखना।

रामू ने बैल की रस्सी मेरे हाथ में पकड़ाई।
थमाना, देना, धराना, पकड़ाना

Place into the hands or custody of.

Hand me the spoon, please.
Turn the files over to me, please.
He turned over the prisoner to his lawyers.
give, hand, pass, pass on, reach, turn over

ಅರ್ಥ : ഗുരുതരാവസ്ഥ നൽകുക

ಉದಾಹರಣೆ : അവൾക്ക് ദരിദ്ര്യം മാത്രമാണ് കൊടുക്കുന്ന്ത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तक़लीफ़, उत्पीड़न आदि से घबरा जाना या थक जाना।

वह गरीबी से तंग आ चुका है।
अकुलाना, आकुल होना, तंग आना, तंग होना, परेशान होना, हैरान होना

ಅರ್ಥ : ഒരാൾ തന്നെ ഭക്ഷണം കൊടുക്കുന്നത് അതും ഒരു പ്രത്യേകഭക്ഷണം മാത്രം

ಉದಾಹರಣೆ : ഉടമ മാത്രമേ വൈക്കോൽ ഭക്ഷണമായി വിറ്റ കാളയ്ക്ക് കൊടുക്കു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अधिकारिक रूप से किसी कार्य या बात के लिए निर्देश देना या ज़ोर देकर कहना।

मालिक ने नौकरों को ताक़ीद की कि बैलों को केवल यह भूसा खिलाया जाय।
ताक़ीद करना, ताकीद करना