ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൈക്കൂലി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൈക്കൂലി   നാമം

ಅರ್ಥ : കൈക്കൂലി വാങ്ങുക

ಉದಾಹರಣೆ : കൈക്കൂലി അനീതിയെ വളര്‍ത്തും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रिश्वत या घूस लेने का काम।

रिश्वतखोरी अन्याय को बढ़ावा देती है।
घूसख़ोरी, घूसखोरी, रिश्वतख़ोरी, रिश्वतखोरी, रिश्वतसितानी

The practice of offering something (usually money) in order to gain an illicit advantage.

bribery, graft

ಅರ್ಥ : ഏതെങ്കിലും കാര്യം അനുകൂലമാക്കിയെടുക്കുന്നതിനായിട്ട് തെറ്റായ രീതില്‍ കൊടുക്കുന്ന അല്ലെങ്കില്‍ വാങ്ങുന്ന ധനം

ಉದಾಹರಣೆ : അവന്‍ ഈ കാ‍ര്യം സാധിച്ചെടുക്കുന്നതിനായിട്ട് എനിക്ക് കൈ മടക്ക് തരുവാന്‍ ശ്രമിച്ചു

ಸಮಾನಾರ್ಥಕ : കൈമടക്ക്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई कार्य अपने अनुकूल कराने के लिए अनुचित रीति से कम मात्रा में दिया जाने वाला या लिया जाने वाला द्रव्य आदि।

उसने मुझे इस काम के लिए छोटी रिश्वत देने की कोशिश की।
चिरमिरी, छोटी घूस, छोटी रिश्वत

Payment made to a person in a position of trust to corrupt his judgment.

bribe, payoff

ಅರ್ಥ : തങ്ങളുടെ വരുതിക്കു വരുത്താനായി തെറ്റായ രീതിയില്‍ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന ധനം.

ಉದಾಹರಣೆ : അവന്‍ കൈക്കൂലി വാങ്ങുന്ന അവസരത്തില്‍ പിടിക്കപ്പെട്ടു.

ಸಮಾನಾರ್ಥಕ : കോഴ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई कार्य अपने अनुकूल कराने के लिए अनुचित रीति से दिया जाने वाला या लिया जाने वाला द्रव्य आदि।

वह रिश्वत लेते समय पकड़ा गया।
अँकोर, अंकोर, अकोर, उत्कोच, घूस, घूसपच्चड़, भरना, रिश्वत, लाँच

Payment made to a person in a position of trust to corrupt his judgment.

bribe, payoff