ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കേഴുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കേഴുക   ക്രിയ

ಅರ್ಥ : കാരുണ്യസ്വരത്തില്‍ അപേക്ഷിക്കുക

ಉದಾಹರಣೆ : തന്റെ ദയനീയ അവസ്ഥ കാരണം വേലക്കാരന്‍ മുതലാളിയോട്‌ കേണപക്ഷിക്കുകയായിരുന്നു.

ಸಮಾನಾರ್ಥಕ : ഇരക്കുക, കരഞ്ഞപേക്ഷിക്കുക, കെഞ്ചിചോദിക്കുക, കെഞ്ചുക, കേണപേക്ഷിക്കുക, താണുവീണപേക്ഷിക്കുക, താഴ്മയായി അപേക്ഷിക്കുക, യാചിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

करुण स्वर से प्रार्थना करना।

अपनी दीन-हीन अवस्था के कारण नौकर मालिक के सामने गिड़गिड़ा रहा था।
गिड़गिड़ाना, घिघियाना, घीं-घीं करना, रिड़कना, रिरना, रिरियाना

ಅರ್ಥ : കണ്ണില്നിന്നു് കണ്ണുനീര് വീഴ്ത്തുക.

ಉದಾಹರಣೆ : തന്റെ അമ്മയില് നിന്നു വേര്പിരിഞ്ഞതു കാരണമാണു ശ്യാം കരയുന്നതു.

ಸಮಾನಾರ್ಥಕ : അലമുറയിടുക, ഓലിയിടുക, കണ്ണീറ് പൊഴിക്കുക, കണ്ണുനീര് വാര്ക്കുക, കരയുക, തേങ്ങുക, നിലവിളിക്കുക, മുറയിടുക, വിലപിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गहरे जलाशयों के पानी के अंदर उतरकर पूरे शरीर को पानी के अंदर डुबाना।

श्रद्धालु गंगा में डुबकी लगा रहे हैं।
ग़ोता मारना, ग़ोता लगाना, गोता मारना, गोता लगाना, डुबकी मारना, डुबकी लगाना