ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കേട്ടുകേള്വി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ജനങ്ങള്ക്കിടയില് പ്രചാരമുള്ള ഒരു വാര്ത്ത അതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കുകയില്ല.

ಉದಾಹರಣೆ : ചിലപ്പോള്‍ കേട്ടുകേള്വികള്‍ ആളുകളുടെ മനസില്‍ ഭ്രമം ജനിപ്പിക്കും.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लोक में असरे से प्रचलित कोई ऐसी बात जिसका पुष्ट आधार न हो।

कभी-कभी जनश्रुति लोगों के मन में भ्रम पैदा करती है।
किंवदन्ति, किवदंती, जनरव, जनश्रुति, प्रवाद, रवायत, रिवायत, लोक धुनि, लोक-धुनि, लोकधुनि, वार्त्ता

Gossip (usually a mixture of truth and untruth) passed around by word of mouth.

hearsay, rumor, rumour

ಅರ್ಥ : പരമ്പരാഗതമായി പ്രചരിച്ചു വരുന്ന കഥകള്.

ಉದಾಹರಣೆ : കേട്ടുകേള്വിയനുസരിച്ച് സന്ധ്യാ സമയത്ത് ഉമ്മറപ്പടിയില്‍ ഇരിക്കുവാന്‍ പാടുള്ളതല്ല.

ಸಮಾನಾರ್ಥಕ : നാട്ടുനടപ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

परंपरा से चली आई हुई बात, कथा, उक्ति, आदि।

अनुश्रुति के अनुसार संध्या वेला में देहरी पर नहीं बैठना चाहिए।
अनुश्रुति

ಅರ್ಥ : കേട്ടു കഴിഞ്ഞ കാര്യം.

ಉದಾಹರಣೆ : കേട്ടുകേള്വി എപ്പോഴും സത്യമായിരിക്കില്ല.

ಸಮಾನಾರ್ಥಕ : കേട്ടറിവ്