ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കെട്ട് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കെട്ട്   നാമം

ಅರ್ಥ : കയര്‍, തുണി മുതലായവ കൂട്ടിക്കെട്ടിയോ തനിയെയോ ഉണ്ടാക്കുന്ന ബന്ധനം.

ಉದಾಹರಣೆ : അവനു തുണിയുടെ കെട്ട് തുറക്കാന്‍ പറ്റിയില്ല.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रस्सी, कपड़े आदि में विशेष प्रकार से फेरा देकर बनाया हुआ बंधन।

वह कपड़े की गाँठ खोल न सका।
आबंध, आबंधन, आबन्ध, आबन्धन, आरसा, गंडा, गण्डा, गाँठ, गांठ, गिरह, गुढ़ी, ग्रंथि, ग्रन्थि

Any of various fastenings formed by looping and tying a rope (or cord) upon itself or to another rope or to another object.

knot

ಅರ್ಥ : കച്ചി മുതലായവയുടെ കെട്ട് അത് മേയുന്നതിനായിട്ട് ഉപയോഗിക്കുന്നു

ಉದಾಹರಣೆ : ഈ ഉമ്മറം മേയുന്നതിനായിട്ട് ഏറ്റവും ചുരുങ്ങിയത് അമ്പത് കെട്ട് വൈകോല്‍ വേണ്ടി വരും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फूस आदि का पूला जिसे छाजन पर लगाया जाता है।

इस झोपड़ी को छाने के लिए कम से कम पचास बत्तियाँ लगेंगी।
बत्ती

A collection of things wrapped or boxed together.

bundle, package, packet, parcel

ಅರ್ಥ : ഒരേ ആകൃത്യും വലിപ്പവും ഉള്‍ല വസ്തുക്കളുടെ ഒരു സമൂഹം

ಉದಾಹರಣೆ : അച്ഛന്‍ ചീട്ടിന്റെ ഒരു കെട്ട് വാങ്ങി വന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक ही आकार-प्रकार की एक पर एक रखी हुई एक जैसी चीजों का समूह।

पिताजी ने ताश की गड्डी मँगाई।
गड्डी

A complete collection of similar things.

pack

ಅರ್ಥ : പുല്ല് അല്ലെങ്കിൽ വിറകിന്റെ കെട്ട്

ಉದಾಹರಣೆ : മരം വെട്ടുകാരൻ തലയിൽ വിറക് കെട്ടുമായി പോയി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रस्सियों आदि से बँधा हुआ सामान। घास या लकड़ी का बोझा।

घास या लकड़ियों का गट्ठर।
लकड़हारा सिर पर लकड़ी का गट्ठा लेकर जा रहा था।
गट्ठर, गट्ठा

A package of several things tied together for carrying or storing.

bundle, sheaf

ಅರ್ಥ : കെട്ടുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : കള്ളന്‍ വളരെയധികം പരിശ്രമിച്ചിട്ടും കെട്ട് അഴിക്കാന്‍ പറ്റിയില്ല.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बाँधने की क्रिया या भाव।

चोर ने लाख कोशिश की लेकिन बंधन खोल न सका।
बंदिश, बंधन, बन्धन

The act of fastening things together.

attachment, fastening

ಅರ್ಥ : ഒന്നിച്ചുകെട്ടിയ ചെറിയ വസ്തുക്കളുടെ കൂട്ടം.

ಉದಾಹರಣೆ : താക്കോല്‍ കൂട്ടം എവിടെ കളഞ്ഞുപോയെന്നറിയില്ല.

ಸಮಾನಾರ್ಥಕ : കൂട്ടം, സമൂഹം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक में लगी या बँधी हुई छोटी वस्तुओं का समूह।

चाबियों का गुच्छा पता नहीं कहाँ खो गया है?
कांड, काण्ड, गुच्छ, गुच्छा, निगुंफ, निगुम्फ

A grouping of a number of similar things.

A bunch of trees.
A cluster of admirers.
bunch, clump, cluster, clustering

ಅರ್ಥ : ഒന്നില് കൂട്ടികെട്ടിയിരിക്കുന്ന വസ്തുക്കളുടെ കൂമ്പാരം

ಉದಾಹರಣೆ : കര്ഷകന്‍ ധാന്യത്തിന്റെ കെട്ടുകള്‍ കാളവണ്ടിയില്‍ കയറ്റുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक में बंधा हुआ वस्तुओं का ढेर।

किसान धान का बोझा बैलगाड़ी में लाद रहा है।
बोझ, बोझा, भार

Weight to be borne or conveyed.

burden, load, loading

ಅರ್ಥ : ഒരേ വർഗ്ഗത്തിൽ‌പ്പെട്ട കുറേ വസ്തുക്കൾ ഇന്നിച്ച് വയ്ക്കുന്നത് (വില്പന, ലേലം വിളി എന്നിവയ്ക്ക്)

ಉದಾಹರಣೆ : കച്ചവടക്കാരൻ തുണിയുടെ രണ്ട് കെട്ട് വാങ്ങി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बहुत सी वस्तुओं का वह विभाग अथवा समूह जो एक ही साथ रखा, बेचा या नीलाम किया जाए।

व्यापारी ने कपड़े की दो लाटें खरीदी।
लाट, लाठ

Any collection in its entirety.

She bought the whole caboodle.
bunch, caboodle, lot

കെട്ട്   ക്രിയ

ಅರ್ಥ : മുടി നൂൽ എന്നിവയിൽ വീഴുന്ന കുരുക്ക്

ಉದಾಹರಣೆ : നിത്യവും മുടി ചീകിയില്ലെങ്കിൽ അതിൽ ചട വീഴും

ಸಮಾನಾರ್ಥಕ : കുരുക്ക്, ചട, തെറ്റ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तागों, बालों की लटों आदि का उलझना।

नियमित रूप से बाल न सँवारने पर वे गुथ जाते हैं।
गुँथना, गुथना

Twist together or entwine into a confusing mass.

The child entangled the cord.
entangle, mat, snarl, tangle