ಅರ್ಥ : കൃത്യമായി അല്ലെങ്കില്‍ കൃത്യ സമയത്ത്
ಉದಾಹರಣೆ :
നമ്മുടെ അച്ഛന്‍ എന്നും കൃത്യമായി പൂജകളും പ്രാര്ത്ഥനകളും നടത്തും
ಸಮಾನಾರ್ಥಕ : കണിശമായി, ചിട്ടയായി, സമയനിഷ്ഠയായി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
नियमित रूप से या नियमित समय पर।
हमारे पिताजी नियमिततः पूजा-पाठ करते हैं।ಅರ್ಥ : ഒരു വ്യതിചലനവും ഇല്ലാതെ
ಉದಾಹರಣೆ :
എന്താണ് സംഭവിച്ചത് എന്ന് നേരെചൊവ്വെ കൃത്യമായി നീ എന്നോട് പറയണം
ಸಮಾನಾರ್ಥಕ : നേരെചൊവ്വെ, വ്യക്തമായി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വളവ് അല്ലെങ്കില് വളഞ്ഞ് തിരിഞ്ഞത് അല്ലാത്ത.
ಉದಾಹರಣೆ :
ഈ വഴി നേരെയുള്ളതാണ്.
ಸಮಾನಾರ್ಥಕ : അവക്രമായി, ഋജുവായി, ചൊവ്വായി, നിഷ്കപടമായി, നേരേ, നേരേ ചൊവ്വേ, വളവില്ലാതെ, ശരിയായി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :