ಅರ್ಥ : ഒരാളെ വിളിക്കുന്നതിനായി ഉച്ചത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദം.
ಉದಾಹರಣೆ :
മുതലാളിയുടെ കൂവല്‍ കേട്ടതും വേലക്കാരന്‍ ഓടിയെത്തി.
ಸಮಾನಾರ್ಥಕ : ഉച്ചത്തിലുള്ളവിളി, ഉറക്കെയുളളവിളി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പക്ഷികളുടെ മധുരമായ കൂജനം വിശേഷിച്ചും മയില്‍, കുയില്‍, കോഴി എന്നിവയുടെ.
ಉದಾಹರಣೆ :
വസന്താഗമനത്തോടെ കുയിലിന്റെ കൂകല്‍ കേള്ക്കാന് കഴിയും.
ಸಮಾನಾರ್ಥಕ : കൂകല്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :