ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : യോജിക്കുന്ന രീതിയില്.
ಉದಾಹರಣೆ : ഇന്ന് എന്റെയും പരീക്ഷ ആണ്.
ಸಮಾನಾರ್ಥಕ : അങ്ങനെതന്നെ, അതുപോലെ, ഒപ്പം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
निश्चित रूप से किसी अथवा औरों के अतिरिक्त, साथ या सिवा।
In addition.
ಅರ್ಥ : അനുകരിച്ച് അല്ലെങ്കില്‍ കൂടെ നിന്നുകൊണ്ട്.
ಉದಾಹರಣೆ : അവന്‍ എന്റെ കൂടെ വരുന്നു.
ಸಮಾನಾರ್ಥಕ : ഒപ്പം
अनुकरण करते हुए या किसी के पृष्ठ भाग से होकर।
In or to or toward the rear.
ಅರ್ಥ : യോജിക്കുന്ന രീതിയില് അല്ലെങ്കില് ഒന്നിന്റെ കൂടെ
ಉದಾಹರಣೆ : ഇതിന്റെ കൂടെ ആ ജോലിയും ചെയ്തു.
ಸಮಾನಾರ್ಥಕ : ഒപ്പം, ഒപ്പംതന്നെ, കൂടെതന്നെ
समूह के रूप में या एक-दूसरे के संग।
In each other's company.
ಅರ್ಥ : കൂടെ.
ಉದಾಹರಣೆ : രാമന്, സീത, ലക്ഷ്മണ സമേതനായി വനത്തിലേക്ക് പോയി.
ಸಮಾನಾರ್ಥಕ : ഒത്ത്, ഒപ്പം, സമേതം, സഹിതം
के साथ।
In accompaniment or as a companion.
ಸ್ಥಾಪನೆ