ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൂടിചേര്ന്ന ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൂടിചേര്ന്ന   നാമവിശേഷണം

ಅರ್ಥ : ആരോടെങ്കിലും അല്ലെങ്കില്‍ ഏതെങ്കിലും ഒന്നിനോട് ചേര്ക്കപ്പെട്ടത്

ಉದಾಹರಣೆ : “പരിപ്പ് അരി, ചപ്പാത്തി, പച്ചകറികള്‍ സാലട് എന്നിവയ കലര്ത്തപ്പെട്ട ആഹാരം ആരോഗ്യപ്രദമായിരിക്കുംഈശ്വരന്‍ ദൃശ്യവും അദൃശ്യവും ആയ എല്ലാം കൂടിചേര്ന്നവ ആകുന്നു”

ಸಮಾನಾರ್ಥಕ : കലര്ത്തപ്പെട്ട, കലര്ത്തിയ, കൂട്ടിച്ചേര്ത്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी से या किसी में मिला हुआ या युक्त।

दाल, चावल, रोटी, सब्जी, सलाद आदि सम्मिलित भोजन स्वास्थ्यप्रद होता है।
ईश्वर दृश्य अदृश्य सबमें सम्मिलित है।
अन्वित, अभिव्याप्त, इकसूत, मिलित, मिश्रित, युक्त, संश्लिष्ट, संसृष्ट, सम्मिलित

Made or joined or united into one.

combined

ಅರ್ಥ : കൂടിച്ചേര്ന്ന അല്ലെങ്കില്‍ അലിഞ്ഞുചേര്ന്ന

ಉದಾಹರಣೆ : സര്ബത്തില്‍ ശര്ക്കര അലിഞ്ഞുച്ചേര്ന്നിരിക്കുന്നു

ಸಮಾನಾರ್ಥಕ : അലിഞ്ഞുചേര്ന്ന, കലര്ന്ന, ലയിച്ചുചേര്ന്ന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मिला या घुला हुआ।

शरबत में शर्करा विलीन है।
विलीन

ಅರ್ಥ : കൂടിചേര്ന്നത് അല്ലെങ്കില്‍ ഒട്ടിപ്പിടിച്ചത്

ಉದಾಹರಣೆ : “സമാസത്തില്‍ സംയുക്തമായ ശബ്ദം ഉണ്ടായിരിക്കും”

ಸಮಾನಾರ್ಥಕ : സംയുക്തമായ, സങ്കരമായ, സമ്മിശ്രമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Being joined in close association.

Affiliated clubs.
All art schools whether independent or attached to universities.
affiliated, attached, connected