ಅರ್ಥ : കോല് മുതലായവയുടെ സഹായത്തോടെ മുറുക്കി, വസ്‌ത്രം, ചണത്തുണി മുതലായവയാല്‍ നിര്മ്മിക്കപ്പെട്ട സൃഷ്ടി.
ಉದಾಹರಣೆ :
എന്‍.സി.സിയിലെ കുട്ടികള്‍ അവരവരുടെ കൂടാരം മുറുക്കികൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : തമ്പ്, നെടുമ്പുര, ശിബിരം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A portable shelter (usually of canvas stretched over supporting poles and fastened to the ground with ropes and pegs).
He pitched his tent near the creek.ಅರ್ಥ : സൈനികർ താമസിക്കുന്ന സ്ഥലം
ಉದಾಹರಣೆ :
ഇത് ഗൂർഖ സൈനികഗണത്തിന്റെ താവളമാണ്
ಸಮಾನಾರ್ಥಕ : താവളം, പടപ്പാളയം, പടവീട്, പട്ടാളക്കാർ കിടക്കുന്നയിടം, പട്ടാളത്താവളം, പാളയം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Temporary living quarters specially built by the army for soldiers.
Wherever he went in the camp the men were grumbling.