ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൂട ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൂട   നാമം

ಅರ್ಥ : മുളയുടെ ഇഴകള്‍ കൊണ്ട് നെയ്തെടുത്ത മൂടിയുള്ള പാത്രം

ಉದಾಹರಣೆ : കൂടയില്‍ പാമ്പിനെ അടച്ചുവച്ചിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बाँस आदि की पट्टियों से बना हुआ एक ढक्कनदार पात्र।

पिटारे में साँप बंद है।
पिटक, पिटारा, पेटारा

A basket usually with a cover.

hamper

ಅರ್ಥ : തുണിക്കെട്ടില്‍ വച്ചിരിക്കുന്ന വസ്തുക്കള്

ಉದಾಹರಣೆ : അവന്‍ പള്ളിക്കൂടത്തില്നിന്നും വന്നതും സഞ്ചി വിടര്ത്തിയിട്ടു

ಸಮಾನಾರ್ಥಕ : സഞ്ചി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बस्ते में रखी हुई वस्तुएँ।

उसने विद्यालय से घर आते ही बस्ता बिखेर दिया।
बस्ता

ಅರ್ಥ : മുള അല്ലെങ്കില്‍ നേര്ത്ത കമ്പുകള്‍ കൊണ്ടു ഉണ്ടാക്കിയ ചെരിയ, ഉരുണ്ട ആഴമേറിയ പാത്രം.

ಉದಾಹರಣೆ : അവന്‍ തലയില് കൊട്ട വെച്ചു പച്ചക്കറി വില്ക്കുന്നു.

ಸಮಾನಾರ್ಥಕ : കുട്ട, കൊട്ട, പെരുംകൂട, വട്ടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बाँस या पतली टहनियों का बना हुआ छोटा,गोल और गहरा बरतन।

वह सिर पर टोकरी लेकर सब्ज़ी बेच रहा है।
खाँची, छाबड़ी, झाबी, टोकरी

A container that is usually woven and has handles.

basket, handbasket