ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൂജ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കൂജ   നാമം

ಅರ್ಥ : വെള്ളം സൂക്ഷിക്കുന്നതിനു വേണ്ടി മണ്ണ്, ലോഹം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഴുത്ത് വലുതോ, നേർത്തതോ ആയ പാത്രം.

ಉದಾಹರಣೆ : ചൂടിലും കൂജയിലെ വെള്ളം തണുത്തിരിക്കുന്നു

ಸಮಾನಾರ್ಥಕ : ജലഭാജനം, പിടിമൊന്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जल रखने का मिट्टी, धातु आदि का एक पात्र जिसकी गर्दन बड़ी और पतली होती है।

गर्मी में भी सुराही का पानी ठंडा रहता है।
सुराही

ಅರ್ಥ : വെള്ളം എടുത്ത് വയ്ക്കുന്നതിനുള്ള ഒരു പാത്രം

ಉದಾಹರಣೆ : കുട്ടി കൂജയുടെ മൂടി തുറന്ന് മറിഞ്ഞ് മുഴുവന്‍ വെള്ളവും പോയി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पानी रखने का एक प्रकार का टोंटीदार बरतन।

बच्चे ने झारी की टोंटी खोल दी और सारा पानी बह गया।
झारी

ಅರ್ಥ : കൂജ പോലത്തെപാത്രം

ಉದಾಹರಣೆ : കർഷകരും മേയ്ക്കാൻ പോകുന്നവരും കൂജയിൽ വെള്ളം കരുതിയിരിക്കും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सुराही के समान एक मिट्टी का पात्र।

खेतिहर और चरवाहे दबकी में पानी भरकर अपने साथ ले जाते हैं।
दबकी