ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കുഴമ്പ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കുഴമ്പ്   നാമം

ಅರ್ಥ : മൈദ കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം മിഠായി

ಉದಾಹರಣೆ : ശ്യാം കുറുമ തിന്നുകൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : കറി, കുറുമ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक प्रकार की मिठाई जो मैदे से बनाई जाती है।

श्याम खुरमा खा रहा है।
खुरमा, खुर्मा

A food rich in sugar.

confection, sweet

ಅರ್ಥ : മനുഷ്യനെ ആരോഗ്യവാനും അവന് പുഷ്ഠിയും നല്കുന്നതുമായ ഒരു ആയുർവേദ ഔഷധം

ಉದಾಹರಣೆ : വൈദ്യന് ഈ രസായനം കഴിക്കുവാന് നിർദ്ദേശിച്ചു

ಸಮಾನಾರ್ಥಕ : രസായനം, ലേഹ്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वैद्यक के अनुसार वह औषध जो मनुष्य को सदा स्वस्थ और पुष्ट बनाये रखती है।

वैद्यजी ने यह रसायन खाने के लिए कहा है।
कीमिया, कीमियाँ, कीमियां, रसायन

ಅರ್ಥ : മാംസം, പച്ചക്കറികള് മുതലായവ കൊണ്ടുണ്ടാക്കുന്ന ഒരു തരം ജലഭക്ഷണം.

ಉದಾಹರಣೆ : ഞാന് ഇന്ന് കഴിക്കുന്നതിനു മുന്പ് സൂപ്പ് കുടിച്ചു.

ಸಮಾನಾರ್ಥಕ : ചാറ്, യൂഷം, രസം, സൂപ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक प्रकार का तरल खाद्य जो मांस, सब्जी आदि से बनता है।

आज मैंने खाने से पहले सूप पिया।
सुरवा, सूप

Liquid food especially of meat or fish or vegetable stock often containing pieces of solid food.

soup

ಅರ್ಥ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗാഢവും വഴുവഴുപ്പും ഉളള രൂപം

ಉದಾಹರಣೆ : അവന്‍ ഭിത്തിയില്‍ മണ്ണിന്റെ കുഴമ്പ് തേയ്ക്കുന്നു.

ಸಮಾನಾರ್ಥಕ : ചാന്ത്, പൂച്ചു, ലേപനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु का गाढ़ा लसीला रूप।

वह दीवारों पर मिट्टी की लेई लगा रहा है।
अवलेह, पेस्ट, लेई

Any mixture of a soft and malleable consistency.

paste

ಅರ್ಥ : മുറിവില് പുരട്ടുന്ന മരുന്നിന്റെ ലേപനം

ಉದಾಹರಣೆ : അവന് മുറിവില് കുഴമ്പ് ലേപനം ചെയ്തു

ಸಮಾನಾರ್ಥಕ : ലേപനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घाव पर लगाया जाने वाला औषध का लेप।

वह घाव पर किसी औषध का लेप लगा रहा है।
आलेप, लेप

ಅರ್ಥ : രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുറിവില്‍ പുരട്ടുന്ന ഒരു കട്ടിയുള്ള മരുന്ന്.

ಉದಾಹರಣೆ : ചികിത്സകന്‍ മുറിവില്‍ വിലേപം പുരട്ടി തുണി കൊണ്ടു കെട്ടി

ಸಮಾನಾರ್ಥಕ : ലേപനം, വിലേപം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घाव पर लगाने की एक गाढ़ी दवा जो रासायनिक आधार पर बनाई जाती है।

चिकित्सक ने घाव पर मरहम लगाकर पट्टी बाँध दी।
अवलेप, मंख, मरहम, मर्हम, मलहम, मल्हम, लोशन

Semisolid preparation (usually containing a medicine) applied externally as a remedy or for soothing an irritation.

balm, ointment, salve, unction, unguent