ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കുലുക്കം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കുലുക്കം   നാമം

ಅರ್ಥ : ഏതെങ്കിലും ഭാരമുള്ള വസ്തു ഭൂമിയുടെ ഉപരിതലത്തിലൂടെ ചരിക്കുമ്പോള് ഉണ്ടാകുന്ന ശബ്ദം

ಉದಾಹರಣೆ : ബുള്ഡോസറ് ഓടുന്നതിന്റെ കുലുക്കം കാരണം രാത്രി മുഴുവന് ഉറക്കം വന്നില്ല

ಸಮಾನಾರ್ಥಕ : കമ്പനം, മുഴക്കം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी भारी वस्तु के चलने से पृथ्वी पर होने वाला कंप और शब्द।

बुलडोज़र की धम-धम से रात भर नींद नहीं आई।
धम धम, धम-धम, धमक, धमधम, धमधमाहट

A sound with a strong rhythmic beat.

The throbbing of the engines.
throbbing

ಅರ್ಥ : വിറക്കുന്ന ഭാവം.

ಉದಾಹರಣೆ : മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.

ಸಮಾನಾರ್ಥಕ : കമ്പം, കമ്പനം, കിടുകിടുപ്പു്‌, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം

ಅರ್ಥ : കുലുക്കുന്ന പ്രവര്ത്തി.

ಉದಾಹರಣೆ : മരത്തിന്റെ കുലുക്കം കൊണ്ട് പഴങ്ങള്‍ താഴെ വീഴും.

ಸಮಾನಾರ್ಥಕ : ആട്ടം, ഇളക്കം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हिलाने की क्रिया।

कुत्ते का पूँछ हिलाना देखकर बच्चा हँसने लगा।
डुलाना, विलोड़न, हिलाना

Causing to move repeatedly from side to side.

shake, wag, waggle

ಅರ್ಥ : വാഹനങ്ങള്‍ പോകുമ്പോല്‍ ഉണ്ടാകുന്ന്അനക്കം

ಉದಾಹರಣೆ : വണ്ടിയുടെ കുലുക്കം കൊണ്ട് അവന്‍ സീറ്റില്‍ നിന്ന് തെറിച്ച് പോയി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गाड़ी आदि चलने वाली चीजों के हिलने-डोलने से लगने वाला धक्का।

गाड़ी के हिचकोले से वह सीट पर से नीचे गिर गया।
धचका, हचकोला, हिचकोला

An abrupt spasmodic movement.

jerk, jerking, jolt, saccade