ಅರ್ಥ : തന്റെ ഭര്‍ത്താവിനെ കൂടാതെ മറ്റൊരു പുരുഷനെയും കൂടി സ്നേഹിക്കുന്ന വ്യക്തി.
ಉದಾಹರಣೆ :
ഇക്കാലത്ത് കുലടകളുടെ സഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : വ്യഭിചാരിണി, ഹീനചരിത്ര
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
अपने पति के सिवाय दूसरे पुरुष से भी प्रेम करने वाली स्त्री।
आज-कल परकीयाओं की संख्या में वृद्धि हो रही है।ಅರ್ಥ : പണം വാങ്ങി വേശ്യവൃത്തി നടത്തുന്ന സ്ത്രി
ಉದಾಹರಣೆ :
ചില നിഷ്കളങ്കകളായ പെണ്‍കുട്ടികളെ നിർബന്ധിച്ചു വേശ്യകളാക്കി മാറ്റുന്നു.
ಸಮಾನಾರ್ಥಕ : അഭിസാരിക, അസതി, ഒളിശയനക്കാരി, കാമലേഖ, കുംഭദാസി, കൊട്ടാരദാസി, ക്ഷുദ്ര, ഗണിക, ജാരിണി, തെരുവുപെണ്ണു്, തേവിടിച്ചി, ധൂളി, ധർഷിണി, പാംസുല, പുംശ്ചലി, പുലയാടി, ബന്ധകി, മഞ്ജിക, രൂപജീവ, വന്ധകി, വാരനാരി, വാരയോഷ, വാരവാണി, വാരസുന്ദരി, വാരസ്ത്രീ, വേശനാരി, വേശ്യ, വ്യഭിചാരിണി, ശില്പികാരിക, സ്വൈരണി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
धन लेकर संभोग करने वाली स्त्री।
कुछ मासूम लड़कियों को ज़बरदस्ती वेश्या बना दिया जाता है।A woman who engages in sexual intercourse for money.
bawd, cocotte, cyprian, fancy woman, harlot, lady of pleasure, prostitute, sporting lady, tart, whore, woman of the street, working girl