ಅರ್ಥ : വേരു്, തടി, ശാഖകള്‍, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.
ಉದಾಹರಣೆ :
മരം മനുഷ്യനു വളരെ ഉപകാരിയാണു്.
ಸಮಾನಾರ್ಥಕ : അഗം, അഗമം, കുജം, കുടം, ചെടി, തരു, തൈ, ദ്രു, ദ്രുമം, നഗം, പര്വവതം, പലാശി, പാപദം, ഭൂരുഹം, മരതോപു്, മഹീജം, മഹീരുഹം, വിടപി, വിദ്രു, വൃക്ഷം, ശാഖി, സസ്യം, സാലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जड़, तने, शाखा तथा पत्तियों से युक्त बहुवर्षीय वनस्पति।
पेड़ मनुष्य के लिए बहुत ही उपयोगी हैं।A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.
treeಅರ್ಥ : ചില്ലകള്‍ ഭൂമിയുടെ അടുത്ത് നിന്ന് പൊങ്ങി നാലു പുറവും പടര്‍ന്ന് കിടക്കുന്ന ചെടി.
ಉದಾಹರಣೆ :
ഈ കാട്ടില്‍ നിറയെ കുറ്റിച്ചെടികളാണ്.
ಸಮಾನಾರ್ಥಕ : ഗുല്മം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :