ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കുറ്റം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കുറ്റം   നാമം

ಅರ್ಥ : ശ്രദ്ധയില്ലാതെയോ തെറ്റിയോ സംഭവിക്കുന്നതു്.

ಉದಾಹರಣೆ : നിങ്ങള്ക്കു് ‌ഈ അശ്രദ്ധയുടെ ശിക്ഷ തീര്ച്ചയായും ലഭിക്കും.രമ തന്റെ പിതാവിനോടു പറഞ്ഞു ഈ തെറ്റു പൊറുക്കണമെന്നു്.

ಸಮಾನಾರ್ಥಕ : അക്രമം, അടുക്കില്ലായ്മ, അനവധാനം, അപനയം, അബദ്ധം, ഉപേക്ഷ, ഊനം, കഴിവു കേടു്‌, കുറ്റകൃത്യം, കുഴപ്പം, കൃത്യവിലോപം, ക്രമവിരുദ്ധം, ചിട്ടയില്ലായ്മ, തകരാറു്, താളപ്പിഴ, തെറ്റു്‌, ദ്രോഹം, നീതികേടു്, നോട്ടകുറവു്‌, പാപം, പാളിച്ച, പൊല്ലാപ്പു്‌, ഭ്രമം, ലക്ഷ്യം പിഴക്കല്‍, വീഴ്ച്ച, സൂക്ഷതയില്ലായ്മ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह कार्य जो लापरवाही या ग़लत विचार के कारण होता है।

रमा ने अपने पिता से अपनी भूल की क्षमा माँगी।
अनुबंध, अनुबन्ध, अपचार, अपराध, अशुद्धि, कज, कारस्तानी, कारिस्तानी, कुसूर, खता, ख़ता, गलती, ग़लती, चूक, त्रुटि, नागा, नुक़्स, नुक्स, भूल, विपर्यय

A wrong action attributable to bad judgment or ignorance or inattention.

He made a bad mistake.
She was quick to point out my errors.
I could understand his English in spite of his grammatical faults.
error, fault, mistake

ಅರ್ಥ : ഏതെങ്കിലും ഒരു കാര്യം, ഏതെങ്കിലും വിധിക്കോ, സമ്പ്രാദായത്തിനോ എതിരായിട്ടോ, അത് ചെയ്യുന്നതു കൊണ്ട്‌ ചെയ്യുന്നാള്ക്ക് ‌ ശിക്ഷ ലഭിക്കുന്നതോ ആയ കാര്യം.; ബാല വേല ചെയ്യിക്കുന്നതു് അപരാധമാണു്.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : അപകീര്ത്തി, അപരാധം, അപവാദം, തെറ്റ് ശിക്ഷ, പാപം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई ऐसा काम जो किसी विधि या विधान के विरुद्ध हो और जिसके लिए कर्ता को दंड मिल सकता हो।

बाल श्रमिक से काम कराना एक अपराध है।
अपराध, आगस, आश्रव, इल्लत, कसूर, क़ुसूर, कुसूर, क्राइम, गुनाह, गुनाहगारी, जरायम, जुर्म, दोष, पाष्मा