ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കുറി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കുറി   നാമം

ಅರ್ಥ : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു

ಉದಾಹರಣೆ : സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു

ಸಮಾನಾರ್ಥಕ : കര, കസവ്, ജറി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सोने चाँदी के तार से लपेटा हुआ रेशम का डोरा या फीता जिससे कपड़े पर बेल-बूटे बनाये जाते हैं।

साड़ी पर किया गया कलाबत्तू का काम बहुत ही सुंदर है।
कलाबत्तुन, कलाबत्तू

Gold or silver wire thread.

purl

ಅರ್ಥ : ചന്ദനം കുങ്കുമം മുതലായവ കൊണ്ട് നെറ്റി, കൈകള് മുതലായവയില്‍ വരയ്ക്കുന്ന ചിഹ്നം

ಉದಾಹರಣೆ : പൂജ സമയത്ത് ഭഗവാനെ തിലകം ചാര്ത്തുന്നു ചിത്രകൂടത്തില്‍ സന്യാസിമാരുടെ കൂട്ടം, തുളസിദാസിന് തിലകം ചാര്ത്താന് ചന്ദനം നല്കിയാലും

ಸಮಾನಾರ್ಥಕ : തിലകം, തൊടുകുറി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चंदन, केसर आदि से मस्तक, बाहु आदि पर लगाया जाने वाला चिह्न।

वह पूजा करते समय भगवान को तिलक लगाता है।
चित्रकूट के घाट पर भई संतन की भीर, तुलसीदास चंदन घिसें तिलक देत रघुबीर।
टिक्का, टीका, तिलक

ಅರ್ಥ : നേര്ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം

ಉದಾಹರಣೆ : ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു

ಸಮಾನಾರ್ಥಕ : അടയാളം, പാട്, വര


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पतला और लम्बा चिह्न।

जेबरा के शरीर पर काली धारियाँ पायी जाती हैं।
धारी, रेखा, लकीर

A mark that is long relative to its width.

He drew a line on the chart.
line