ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കുരുത്തക്കേട് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : നിശബ്ദമായി ഒരിടത്തിരുന്നു കൊണ്ട് രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്

ಉದಾಹರಣೆ : ഈ കുതന്ത്രങ്ങളെല്ലാം നിങ്ങള്‍ ചെയ്തതാണ്

ಸಮಾನಾರ್ಥಕ : ഏടാകൂടം, കുതന്ത്രം, കൊള്ളരുതായ്മ, പൊല്ലാപ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चुपचाप एक जगह बैठकर गुप्त या अदृश्य रूप से की जाने वाली कार्रवाई।

यह सारा चक्र आपका ही चलाया हुआ है।
चक्कर, चक्र

ಅರ್ಥ : വഞ്ചന, ചതിവ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അനാചാരം ചെയ്യുന്ന അവസ്ഥ.

ಉದಾಹರಣೆ : നെറികേടു കൊണ്ട് ഉണ്ടായ പണം ഒരിക്കലും നീണ്ടു നില്ക്കില്ല.

ಸಮಾನಾರ್ಥಕ : തെമ്മാടിത്തം, നെറികേട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छल-कपट या और किसी प्रकार का अनाचार करने की अवस्था या भाव।

बेईमानी का धन कभी रसता नहीं।
ईमानफ़रोशी, खयानत, ख़यानत, निकृति, बदनीयती, बेईमानी, हराम

Lack of honesty. Acts of lying or cheating or stealing.

dishonesty, knavery