ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കുരു ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കുരു   നാമം

ಅರ್ಥ : ശരീരത്തില്‍ കാണപ്പെടുന്ന ചെറിയ ഉരുണ്ട മുഴകള്

ಉದಾಹರಣೆ : കുഞ്ഞു മുഖത്തില്‍ വസൂരിയുടെ കുരുക്കള്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर पर होने वाला कोई छोटा गोल उभार।

नन्हे के मुख पर चेचक के दाने हैं।
दाना

ಅರ್ಥ : ശരീരത്തിലുണ്ടാകുന്ന ചെറിയ വ്രണം.

ಉದಾಹರಣೆ : അവന്റെ ശരീരം മുഴുവന്‍ കുരു വന്നിരികുന്നു.

ಸಮಾನಾರ್ಥಕ : പരു, പിടകം, വിസ്ഫോടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छोटा फोड़ा।

उसके सारे शरीर पर फुंसियाँ निकल आयी हैं।
पिड़क, पिड़का, फुंसी, फुड़िया, फोड़ी

ಅರ್ಥ : ഒരു പഴത്തിന്റെ കട്ടിയുള്ള ആവരണത്തോട്‌ കൂടിയ കായ.

ಉದಾಹರಣೆ : മാമ്പഴം തിന്നതിനു ശേഷം അതിന്റെ അണ്ടി പുറകിലേക്ക്‌ എറിഞ്ഞു.

ಸಮಾನಾರ್ಥಕ : അണ്ടി, അരി, അരിചി, കായ, ധാന്യമണി, പരിപ്പ്, ബീജം, മുള, വിത്ത്‌


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुछ फलों के बीच से निकलने वाला कड़ा तथा बड़ा एकमात्र बीज।

आम खाने के बाद उसने गुठली को पिछवाड़े रोप दिया।
अँठली, अंठी, आँठी, कुसली, गुठली

The hard inner (usually woody) layer of the pericarp of some fruits (as peaches or plums or cherries or olives) that contains the seed.

You should remove the stones from prunes before cooking.
endocarp, pit, stone

ಅರ್ಥ : ഗോളാകൃതിയിലുള്ള ഏതെങ്കിലും ചെറിയ വസ്തു.

ಉದಾಹರಣೆ : കുട്ടി ആര്ത്തിയോടെ മാതളനാരങ്ങയുടെ കുരു തിന്നുകൊണ്ടിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई छोटी वस्तु विशेषकर गोलाकार।

बच्चा बड़े प्रेम से अनार के दाने खा रहा है।
दाना

ಅರ್ಥ : വരിയുടച്ച കാള.

ಉದಾಹರಣೆ : കറുത്ത ഒരു വിത്തു കുതിര മോഹനെ ഓടിച്ചു.

ಸಮಾನಾರ್ಥಕ : ഉത്ഭവം, ബീജം, ബീജമൂലം, ബീജാങ്കുരം, രേതസ്സു്‌, വിത്തു കുതിര


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अँडुआ बैल।

एक काले साँड़ ने मोहन को दौड़ाया।
अनड्वान्, गवीश, धाकड़, मदकट, वृष, वृषण, वृषभ, वृषेंद्र, वृषेन्द्र, शंड, षंड, षण्ड, साँड़, सांड, साड़

Uncastrated adult male of domestic cattle.

bull

ಅರ್ಥ : പൂക്കളുള്ള ചെടികളുടെ അല്ലെങ്കില്‍ ധാന്യചെടികളുടെ ധാന്യം അല്ലെങ്കില്‍ പഴങ്ങളുള്ള മരങ്ങളുടെ കുരുക്കള്‍ അതില്‍ നിന്ന് അതേ വര്ഗ്ഗത്തില്പ്പെട്ട പുതിയ ചെടികള്‍ അല്ലെങ്കില്‍ മരങ്ങള്‍ ഉണ്ടാകുന്നു

ಉದಾಹರಣೆ : കര്ഷകന്‍ വയലില്‍ ഗോതമ്പിന്റെ വിത്ത് വിതയ്ക്കുന്നു

ಸಮಾನಾರ್ಥಕ : വിത്ത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

फूलवाले पौधों या अनाजों के वे दाने अथवा वृक्षों के फलों की वे गुठलियाँ जिनसे वैसे ही नये पौधे, अनाज या वृक्ष उत्पन्न होते हैं।

किसान खेत में गेहूँ के बीज बो रहा है।
बीज, बीया, वीज

A mature fertilized plant ovule consisting of an embryo and its food source and having a protective coat or testa.

seed