ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കുമാരന്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കുമാരന്‍   നാമം

ಅರ್ಥ : പതിനൊന്ന് മുതല്‍ പതിനഞ്ചു വയസ്സുവരെയുള്ള ബാലന്.

ಉದಾಹರಣೆ : അശ്ലീല സാഹിത്യവും സിനിമയും കുമാരന്മാരെ വഴി തെറ്റിക്കുന്നു.

ಸಮಾನಾರ್ಥಕ : പയ്യന്‍, ബാലന്‍, മാണവകന്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ग्यारह से पन्द्रह, सोलह वर्ष तक की अवस्था का बालक।

अश्लील साहित्य और आज-कल की फिल्में किशोरों को दिग्भ्रमित कर रही हैं।
किशोर, माणव, माणवक

A juvenile between the onset of puberty and maturity.

adolescent, stripling, teen, teenager

ಅರ್ಥ : മനുഷ്യപുത്രന്.

ಉದಾಹರಣೆ : കൃഷ്ണന്‍ വസുദേവരുടെ പുത്രന്‍ ആയിരുന്നു.പുത്രന് കുപുത്രന്‍ ആവാം.പക്ഷെ മാതാവു് കുമാതാവു്‌ ആകില്ല.

ಸಮಾನಾರ್ಥಕ : ആണ്കുഞ്ഞു്‌, ആണ്കുട്ടി, ആത്മജന്‍, തനയന്‍, തനുജന്‍, തനൂജന്‍, നന്ദനന്‍, പിന്തുടര്ച്ചക്കാരന്, പുത്രന്‍, മകന്, വത്സന്, വീര്യജന്‍, സന്തതി, സന്താനം, സുതന്‍, സൂനു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

A male human offspring.

Their son became a famous judge.
His boy is taller than he is.
boy, son

ಅರ್ಥ : വയസ്സു കുറഞ്ഞ അവിവാഹിതനായ പുരുഷന്.

ಉದಾಹರಣೆ : മൈതാനത്തില്‍ കുട്ടികള്‍ ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ആങ്ങള, ആണ്കുട്ടി, ആണ്പിറന്നവന്‍, ആണ്പിള്ള, ചെറുക്കന്‍, പയ്യന്‍, ബാലന്, യുവാവു്‌, വത്സന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कम उम्र का पुरुष, विशेषकर अविवाहित।

मैदान में लड़के क्रिकेट खेल रहे हैं।
छोकड़ा, छोकरा, छोरा, टिमिला, दहर, पृथुक, बच्चा, बाल, बालक, लड़का, लौंडा, वटु, वटुक, वत्स

A youthful male person.

The baby was a boy.
She made the boy brush his teeth every night.
Most soldiers are only boys in uniform.
boy, male child