ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കുത്തിക്കൊള്ളുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : മൂര്ച്ചയുള്ള വസ്തു മാര്ദ്ദവമുള്ള സ്ഥലത്ത് കയറുക.

ಉದಾಹರಣೆ : എന്റെ കാലില് മുള്ള് തറഞ്ഞു കയറി.

ಸಮಾನಾರ್ಥಕ : കുത്തിക്കയറുക, തറഞ്ഞു കയറുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नुकीली वस्तु का नरम स्तर में घुसना।

मेरे पैर में काँटा चुभ गया।
गड़ना, घुसना, चुभना, धँसना

नाथा जाना।

यह बैल बड़ी कठिनाई से नथा।
नँधना, नकेल डलना, नथना, नधना

Cause a stinging pain.

The needle pricked his skin.
prick, sting, twinge

ಅರ್ಥ : നല്ലതല്ലാതിരിക്കുക അല്ലെങ്കില്‍ ആരുടെയെങ്കിലും പ്രവൃത്തികൊണ്ടോ സംസാരംകൊണ്ടോ മനസ്സിനു ദുഃഖം ഉണ്ടാകുക.

ಉದಾಹರಣೆ : സത്യമായ കാര്യങ്ങള്‍ മിക്കവാറും തറഞ്ഞു കയറുന്നവയായിരിക്കും.

ಸಮಾನಾರ್ಥಕ : തറഞ്ഞുകയറുക, നൊമ്പരപ്പെടുത്തുക, മനസ്സില്‍ തറയ്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अच्छा न लगना या किसी के काम या बातों से मन को दुख पहुँचना।

सत्य बात अकसर चुभती है।
अप्रिय लगना, खटकना, गड़ना, चुभना, बुरा लगना

Hurt the feelings of.

She hurt me when she did not include me among her guests.
This remark really bruised my ego.
bruise, hurt, injure, offend, spite, wound

ಅರ್ಥ : മൂര്ച്ചയുള്ള വസ്തു മാര്ദ്ദവമുള്ള സ്ഥലത്ത് കയറുക.

ಉದಾಹರಣೆ : എന്റെ കാലില്‍ മുള്ള് തറഞ്ഞു കയറി.

ಸಮಾನಾರ್ಥಕ : കുത്തിക്കയറുക, തറഞ്ഞു കയറുക