ಅರ್ಥ : ശര്ക്കരപ്പാവ് അല്ലെങ്കില്‍ ഏതെങ്കിലും വസ്തു പിഴിഞ്ഞുണ്ടാക്കുന്ന ചാറ് മുതലായവയില്‍ ഏതെങ്കിലും വസ്തു ഇട്ടുവെയ്ക്കുക.
ಉದಾಹರಣೆ :
മീര ജിലേബി കുതിര്ത്തു കൊണ്ടിരിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രവ പദാര്ത്ഥത്തിന്റെ കൂടിച്ചേരല്‍ കൊണ്ട് തണുപ്പിക്കുക അല്ലെങ്കില്‍ മാര്ദവമുള്ളതാക്കുക.
ಉದಾಹರಣೆ :
മണ്കുൊടം ഉണ്ടാക്കുന്നതിനു വേണ്ടി കുശവന്‍ മണ്ണ് നനയ്ക്കുന്നു.
ಸಮಾನಾರ್ಥಕ : നനയ്ക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :