ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : മുള അല്ലെങ്കില്‍ നേര്‍ത്ത കമ്പുകള്‍ കൊണ്ടു ഉണ്ടാക്കിയ ചെരിയ, ഉരുണ്ട ആഴമേറിയ പാത്രം.
ಉದಾಹರಣೆ : അവന് തലയില്‍ കൊട്ട വെച്ചു പച്ചക്കറി വില്‍ക്കുന്നു.
ಸಮಾನಾರ್ಥಕ : കൂട, കൊട്ട, പെരുംകൂട, വട്ടി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
बाँस या पतली टहनियों का बना हुआ छोटा,गोल और गहरा बरतन।
A container that is usually woven and has handles.
ಅರ್ಥ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഉപരിതല ഭാഗം തോണ്ടി മാറ്റി നിര്‍മ്മിക്കുന്ന കാലിയായ സ്ഥലം
ಉದಾಹರಣೆ : മേശയുടെ താഴെയുള്ള അറ വെളിയിലെടുക്കുന്നതിനായി അതില്‍ ഒരു കൂട് ഉണ്ടാക്കി
ಸಮಾನಾರ್ಥಕ : കൂട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
किसी वस्तु की सतह से कुछ भाग निकल जाने पर बना हुआ खाली स्थान।
ಸ್ಥಾಪನೆ