ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കുടം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കുടം   നാമം

ಅರ್ಥ : വേരു്, തടി, ശാഖകള്, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.

ಉದಾಹರಣೆ : മരം മനുഷ്യനു വളരെ ഉപകാരിയാണു്.

ಸಮಾನಾರ್ಥಕ : അഗം, അഗമം, കുജം, കുറ്റിച്ചെടി, ചെടി, തരു, തൈ, ദ്രു, ദ്രുമം, നഗം, പര്വവതം, പലാശി, പാപദം, ഭൂരുഹം, മരതോപു്‌, മഹീജം, മഹീരുഹം, വിടപി, വിദ്രു, വൃക്ഷം, ശാഖി, സസ്യം, സാലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

ಅರ್ಥ : വെള്ളം നിറക്കാനോ പിടിച്ചു വെക്കാനോ ഉള്ള പാത്രം.

ಉದಾಹರಣೆ : ഒഴിഞ്ഞ കുടത്തില് വെള്ളം നിറക്കു.

ಸಮಾನಾರ್ಥಕ : ഒരു തരം ജലപാത്രം, കുംഭം, ഘടം, ചെപ്പുകുടം, മണ്കുടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पानी भरने या रखने का एक बर्तन।

खाली कलश में जल भर दो।
कलश, कलशा, कलसा, घट, घैला, निप

A large vase that usually has a pedestal or feet.

urn

ಅರ್ಥ : ലോഹത്തിന്റെ വലിയ കുടം

ಉದಾಹರಣೆ : കുട്ടി കുടത്തിലെ വെള്ളം തട്ടികളഞ്ഞു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धातु का बड़ा घड़ा।

बच्चे ने गगरे का पानी नीचे गिरा दिया।
गगरा

ಅರ್ಥ : ക്ഷേത്രം മുതലായവയുടെ അഗ്ര ഭാഗത്തുള്ള കലശാകൃതിയിലുള്ള നിര്മ്മിതി

ಉದಾಹರಣೆ : ഈ ക്ഷേത്രത്തിന്റെ കലശം സ്വര്ണ്ണം കൊണ്ട് നിര്മ്മിച്ചതാണ്

ಸಮಾನಾರ್ಥಕ : കലശം, കുംഭം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मंदिर आदि के शिखर पर रखी हुई या बनी हुई कलश के आकार की संरचना।

इस मंदिर का कलश सोने का बना हुआ है।
कलश, कलसा

ಅರ್ಥ : കിണറ്റില് നിന്ന് വെള്ളം കോരുന്നതിനുള്ള ഉരുണ്ട പാത്രം

ಉದಾಹರಣೆ : വെള്ളം കോരുന്ന സമയത്ത് കയര്പൊട്ടി കുടം കിണറ്റില് പോയി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लोहे का एक गोल पात्र जिससे कुएँ आदि से पानी निकालते हैं।

पानी भरते समय रस्सी टूट गयी और डोल कुएँ में गिर गया।
डोल

ಅರ್ಥ : കൈ കഴുകുന്നതിനുള്ള വെള്ളം എടുത്ത് വയ്ക്കുന്ന ഒരു പാത്രം

ಉದಾಹರಣೆ : കൈ കഴുകാനുള്ള വെള്ളം കുടത്തിലെടുത്ത് വച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह बरतन जिसमें तमोली पान या हाथ धोने के लिए पानी रखता है।

तमोली पान के पत्तों को दो भागों में काटकर पनहड़े में डाल रहा था।
पनहड़ा

ಅರ್ಥ : കുടം

ಉದಾಹರಣೆ : ഈ കുടത്തിൽ ഒരുപാട് വെള്ളം കൊള്ളും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छोटे मुँह और चौड़ी पेंदी वाला बर्तन।

इस पनचोरे में अनुमान से बहुत अधिक पानी समाता है।
पनचोरा