ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കീഴിലുള്ള ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കീഴിലുള്ള   നാമവിശേഷണം

ಅರ್ಥ : ഏതെങ്കിലും ഒന്നിന്റെ കീഴിൽ അല്ലെങ്കിൽ അധികാരത്തിൻ കീഴിൽ ആയത്

ಉದಾಹರಣೆ : അവൻ തന്റെ അധീനതയിലുള്ള സ്വത്ത് ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു

ಸಮಾನಾರ್ಥಕ : അധീനതയിലുള്ള, നിയന്ത്രണത്തിലുള്ള, ഭാഗമായിട്ടുള്ള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो किसी के अधिकार या कब्ज़े में हो।

वह अपनी अधिकृत सम्पत्ति को दान करना चाहता है।
अधिकृत, आवर्जित

ಅರ್ಥ : ആജ്ഞ കൊണ്ടും അധികാരം കൊണ്ടും മറ്റുള്ളവരുടെ കീഴില്‍ നില്ക്കുന്ന.

ಉದಾಹರಣೆ : തന്റെ അധീനതയിലുള്ള ജോലിക്കാരുടെ കൂടെയുള്ള മീരയുടെ പെരുമാറ്റം അത്ര നല്ലതല്ല.

ಸಮಾನಾರ್ಥಕ : അധീനതയിലുള്ള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आज्ञा, अधिकार आदि में किसी के नीचे रहने वाला।

अपने अधीनस्थ कर्मचारियों के साथ मीरा का व्यवहार अच्छा नहीं है।
अधस्तन, अधीन, अधीनस्थ, अमुख्य, आधीन, आयत्त, तहत, ताबेदार, निघ्न, मातहत