ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കീടം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കീടം   നാമം

ಅರ್ಥ : വിളവിന്‌ ഹാനി വരുത്തുന്ന ഒരു കീടം.

ಉದಾಹರಣೆ : പ്രാണി ധാന്യത്തിന്റെ വിളവിനെ സ്വാധീനിക്കുന്നു.

ಸಮಾನಾರ್ಥಕ : പ്രാണി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उपज को हानि पहुँचाने वाला एक कीड़ा।

भुरली की वजह से धान की उपज प्रभावित हुई है।
भुरली

ಅರ್ಥ : സാധാരണയായി പകരുന്ന വയറ്റില്‍ ഉണ്ടാകുന്നു ഒരു ചെറിയ നീളംകൂടിയ നേര്മ്മയായ ശരീരമുള്ള കൃമി .

ಉದಾಹರಣೆ : അവന്റെ വയറ്റില് കൃമിയുണ്ടു്.

ಸಮಾನಾರ್ಥಕ : എര, കൃമി, ക്രിമി, ക്ഷുദ്രകീടം, ചെറുപ്രാണി, പുഴു, പൂച്ചി, വിര, സരകൃമി, സൂചി കൃമി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक छोटा, प्रलंबित, नरम शरीर का कीड़ा जो अक्सर संक्रमण के कारण पेट में हो जाता है।

उसके पेट में कृमि हैं।
कृमि

Any of numerous relatively small elongated soft-bodied animals especially of the phyla Annelida and Chaetognatha and Nematoda and Nemertea and Platyhelminthes. Also many insect larvae.

worm

ಅರ್ಥ : പറക്കുകയോ ഇഴയുകയോ ചെയ്യുന്ന ചെറിയ ജന്തു.

ಉದಾಹರಣೆ : ചില കീടങ്ങള്‍ മനുഷ്യര്ക്കു ഉപയോഗപ്രദമാണു്.

ಸಮಾನಾರ್ಥಕ : കൃമി, കൃമികം, ക്ഷുദ്രകീടം, ചെറു പ്രാണി, പൂച്ചി, ശരകൃമി, സൂചികൃമി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उड़ने या रेंगने वाला छोटा जंतु।

कुछ कीड़े मनुष्य के लिए बहुत उपयोगी होते हैं।
कल्क, कीट, कीड़ा, नीलांगु, पीलु

Small air-breathing arthropod.

insect

ಅರ್ಥ : പശുക്കളുടെ ശരീരത്തില് ഒട്ടിയിരിക്കുന്ന ഒരു പ്രാണി.

ಉದಾಹರಣೆ : ചെള്ള് പശുക്കളുടെ ശരീരത്തില് ഒട്ടിയിരുന്ന രക്‌തം കുടിക്കുന്നു.

ಸಮಾನಾರ್ಥಕ : ചെല്ലി, ചെള്ള്, നൊച്ചന്, പേന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पशुओं के शरीर से चिपटा रहने वाला एक कीड़ा।

किलनी पशुओं के शरीर से चिपटकर रक्त पीती है।
अँठई, किलनी, चपटी, चमजुई, चमजूई, चिचड़ी, चिपटी, चीचड़ी

Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.

tick