ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കിഴിവ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കിഴിവ്   നാമം

ಅರ್ಥ : കുറച്ച ധനം.

ಉದಾಹರಣೆ : ശമ്പളത്തില്‍ നിന്ന് എല്ലാ കിഴിവും എടുത്തതിനു ശേഷം ബാക്കി വരുന്നത് എന്താണോ അതുകൊണ്ട് ഞങ്ങള്‍ വീട് വാങ്ങിക്കും.

ಸಮಾನಾರ್ಥಕ : പിടിത്തം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काटा गया धन।

तनख्वाह में से सकल कटौतियाँ निकालने के बाद बचता ही क्या है जो हम घर खरीद सकें।
कटौती

An amount or percentage deducted.

deduction, discount

ಅರ್ಥ : വിറ്റ ഏതെങ്കിലും സാധനം തിരിച്ചെടുക്കുമ്പോള്‍ സാധനത്തിന്റെ വിറ്റ വിലയില്‍ നിന്ന് കുറവ് വരുത്തുന്ന പണം

ಉದಾಹರಣೆ : തട്ടാന്‍ മാലയുടെ കിഴിവ് അല്പം കൂടുതായി എടുത്തു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह धन जो दुकानदार किसी बेची हुई वस्तु को वापस लेते समय विक्रय-मूल्य में से काट लेता है।

सुनार ने हार की फिरौती बहुत ज्यादा ली।
फिरौती

ಅರ್ಥ : ധാന്യം മുതലായവ പാറ്റികൊഴിച്ചുമാറ്റുന്നത്

ಉದಾಹರಣೆ : ഗോതമ്പ് പാറ്റി അമ്മ തിന്റെ കിഴിവ് അടിച്ചുകൂട്ടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु आदि को फटकने पर अलग निकला हुआ उसका अंश।

गेहूँ फटकने के बाद माँ फटकन को एकत्र कर रही है।
फटकन