ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കിലുക്കം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കിലുക്കം   നാമം

ಅರ್ಥ : ലോഹം മുതലായ വസ്തുക്കളുടെ കൂട്ടി അടിക്കുന്ന ശബ്ദം.

ಉದಾಹರಣೆ : ഈ സഞ്ചിയില് പൈസയുടെ കിലുക്കം കേള്ക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धातु आदि की वस्तुओं के टकराने या बजने का शब्द।

इस थैली में से पैसे की खनखन सुनाई दे रही है।
खन खन, खन-खन, खनक, खनखन, खनखनाहट

A metallic sound.

The jingle of coins.
The jangle of spurs.
jangle, jingle

ಅರ್ಥ : കുട്ടികളുടെ ഒരു കളിപ്പാട്ടം അത് കിലുക്കുമ്പോല് കിലും കിലും എന്ന് ശബ്ദം പുറപ്പെടുവിക്കും

ಉದಾಹರಣೆ : അവന് കിലുക്കം കിലുക്കി കുട്ടിയെ കളിപ്പിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बच्चों का वह खिलौना जिसे हिलाने से झुनझुन शब्द निकलता है।

वह झुनझुना बजाकर बच्चे का मन बहला रही है।
खुनखना, खुनखुना, घुनघुना, झुनझुना, झुनझुनियाँ

A baby's toy that makes percussive noises when shaken.

rattle

ಅರ್ಥ : ലോഹത്തിന്മേൽ മറ്റൊരു ലോഹം കൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അത് കുറച്ച് സമയത്തേയ്ക്ക് കേൾക്കും

ಉದಾಹರಣೆ : വീട്ടിൽ നവ വധുവിന്റെ ചിലമ്പൊലി മുഴങ്ങിക്കൊണ്ടിരുന്നു

ಸಮಾನಾರ್ಥಕ : ഒലി, മുഴക്കം, ശബ്ദം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धातु की किसी वस्तु पर आघात लगने पर कुछ समय तक उसमें से बराबर निकलता रहने वाला झनझन शब्द।

घर में नई बहू की पायल की झनकार गूँज रही है।
झंकार, झनकार

A light clear metallic sound as of a small bell.

ting, tinkle