ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : അടി പരന്നു നാലുപുറവും വിസ്താരമുള്ള ഒരു ചെറിയ പാത്രം.
ಉದಾಹರಣೆ : അവന്‍ കിണ്ണത്തില്‍ മുളപ്പിച്ച ചെറുപയര്‍ വച്ചിരിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
नीची दीवार और चौड़े पेंदे का एक छोटा बरतन।
ಅರ್ಥ : ഭക്ഷിക്കാന് ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം
ಉದಾಹರಣೆ : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.
ಸಮಾನಾರ್ಥಕ : താലം, പാത്രം, പിഞ്ഞാണം, വട്ടക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
भोजन करने का एक छिछला बर्तन।
Dish on which food is served or from which food is eaten.
ಅರ್ಥ : ആഴം കുറഞ്ഞ ഒരു പാത്രം
ಉದಾಹರಣೆ : തട്ടില്‍ അക്ഷതം വയ്ക്കുന്നു
ಸಮಾನಾರ್ಥಕ : തട്ട്
एक छिछला बर्तन।
ಸ್ಥಾಪನೆ