ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കിട്ടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കിട്ടുക   ക്രിയ

ಅರ್ಥ : തൂക്കത്തില്‍ തുല്യമായി വരുന്ന

ಉದಾಹರಣೆ : ഒരു കിലോയ്ക്ക് അഞ്ചു മാങ്ങ കിട്ടും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

तौल में आना या समाना।

एक किलो में केवल पाँच आम चढ़े।
चढ़ना

ಅರ್ಥ : പ്രാപ്യമാകുക അല്ലെങ്കില്‍ കിട്ടുക.

ಉದಾಹರಣೆ : എനിക്ക് വളരെ അധികം പണം കിട്ടി.

ಸಮಾನಾರ್ಥಕ : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക

ಅರ್ಥ : കിട്ടുക

ಉದಾಹರಣೆ : ഈ ജോലി ചെയ്യുന്നതിലൂടെ എനിക്ക് ഒരുപാട് സന്തോഷം കിട്ടി

ಸಮಾನಾರ್ಥಕ : ലഭിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* मिल जाना।

यह काम करके मैंने अत्यधिक प्रसन्नता पाई।
पाना, प्राप्त करना, मिलना

Obtain.

Derive pleasure from one's garden.
derive, gain

ಅರ್ಥ : കിടക്കുന്ന വസ്തു എടുക്കുക

ಉದಾಹರಣೆ : ഇന്ന് കോളേജിന്റെ മുറ്റത്ത് നിന്ന് എനിക്ക് ഈ വാച്ച് കിട്ടി

ಸಮಾನಾರ್ಥಕ : ലഭിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पड़ी हुई वस्तु उठाना।

आज महाविद्यालय के प्रांगण में मैंने यह घड़ी पायी।
पाना, मिलना

ಅರ್ಥ : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക.

ಉದಾಹರಣೆ : എനിക്ക് വളരെ അധികം പണം കിട്ടി

ಸಮಾನಾರ್ಥಕ : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी नये कपड़े, बरतन आदि को पहली बार प्रयोग में लाना।

मेरी दादी किसी ख़ास दिन ही चीजों को अवाँसती थीं।
अवाँसना, अवासना

कोई काम समय पर न करना।

ठेकेदार ने घर बनाने में बहुत देर कर दी।
अनगाना, देर करना, विलंब करना

ಅರ್ಥ : എതെങ്കിലും വിധത്തില്‍ തന്റെ അധീനതയിലാ‍വുക

ಉದಾಹರಣೆ : “എനിക്ക് രാമന്റെ അടുത്ത് നിന്ന് നൂറ് രൂപ കിട്ടിഎനിക്ക് രാമന്റെ പക്കല്‍ നിന്നും നൂറ് രൂപ കിട്ടാനുണ്ട്’

ಸಮಾನಾರ್ಥಕ : നേടുക, ലഭിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी प्रकार अपने अधिकार में या हाथ में आना।

मुझे राम से सौ रुपए प्राप्त हुए।
राम के पास से सौ रुपए मेरे पास आए।
भला हमें ऐसे कपड़े कहाँ जुड़ेंगे।
आना, उपलब्ध होना, जुड़ना, नसीब होना, प्राप्त होना, मयस्सर होना, मिलना, हाथ आना, हाथ लगना, हासिल होना

Come into the possession of something concrete or abstract.

She got a lot of paintings from her uncle.
They acquired a new pet.
Get your results the next day.
Get permission to take a few days off from work.
acquire, get

ಅರ್ಥ : അയച്ച അല്ലെങ്കില്‍ വരുന്ന ഏതെങ്കിലും വസ്‌തു കിട്ടുക.

ಉದಾಹರಣೆ : മൂന്നാഴ്ച മുമ്പ്‌ അയച്ച എഴുത്ത്‌ എന്റെയടുത്ത്‌ ഇതു വരെ എത്തിയില്ല.

ಸಮಾನಾರ್ಥಕ : എത്തുക, വന്നു ചേരുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दी, भेजी या आई हुई वस्तु किसी को प्राप्त होना।

तीन सप्ताह पूर्व भेजा गया पत्र मेरे पास अब तक नहीं पहुँचा।
ग़रीबों तक आर्थिक प्रगति का लाभ नहीं पहुँच रहा है।
पहुँचना, पहुंचना, मिलना

Be received.

News came in of the massacre in Rwanda.
come, come in

ಅರ್ಥ : ഏതെങ്കിലും മത്സരം, പരീക്ഷ മുതലായവയില് എന്തെങ്കിലും നിരൂപണം, പദവി മുതലായവ നേടുക.

ಉದಾಹರಣೆ : ഈ കളിയില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടി.

ಸಮಾನಾರ್ಥಕ : ലഭിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी प्रतियोगिता, परीक्षा आदि में कोई मूल्यांकन, स्थान आदि प्राप्त होना।

इस खेल में मुझे पहला स्थान मिला।
पाना, प्राप्त होना, मिलना, हासिल होना

ಅರ್ಥ : കിട്ടുക

ಉದಾಹರಣೆ : ഈ മരുന്നുചെടി ഹിമാലയത്തില്‍ മാത്രം ലഭിക്കുന്നതാണ്

ಸಮಾನಾರ್ಥಕ : ലഭിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उपलब्ध होना।

यह जड़ी केवल हिमालय पर ही मिलती है।
पाया जाना, मिलना

To be found to exist.

Sexism occurs in many workplaces.
Precious stones occur in a large area in Brazil.
occur

ಅರ್ಥ : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക

ಉದಾಹರಣೆ : എനിക്ക് വളരെ അധികം പണം കിട്ടി

ಸಮಾನಾರ್ಥಕ : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക