ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കാവടി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കാവടി   നാമം

ಅರ್ಥ : ഒരു വടിയുടെ രണ്ടറ്റത്തും ഭാരം ചുമക്കുന്നതിനുള്ള സംവിധാനം ഉള്ളത്

ಉದಾಹರಣೆ : ശ്രവണകുമാരന് സ്കന്ധചാപത്തിലിരുത്തി തന്റെ മാതാപിതാക്കളുടെ തീര്ഥയാത്ര നടത്തി കൊടുത്തു

ಸಮಾನಾರ್ಥಕ : കാകൊട്ട, സ്കന്ധചാപം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बोझ ढोने के लिए वह ढाँचा, जिसमें एक लकड़ी के दोनों ओर छींके लटके रहते हैं।

श्रवण कुमार ने अपने अंधे माता-पिता को काँवर में बैठाकर तीर्थयात्रा करायी थी।
काँवर, बँहगी, बंगी, बहँगी, भारयष्टि, विहंगमिका, स्कंधचाप, स्कन्धचाप

Support consisting of a wooden frame across the shoulders that enables a person to carry buckets hanging from each end.

yoke

ಅರ್ಥ : പ്രാര്ഥനകള് പൂര്ത്തിയായതിന്റെ നന്ദിയായി അല്ലെങ്കില്‍ പ്രാര്ഥനയായി തോളില്‍ കാവടി വച്ച് തീർത്ഥയാത്ര ചെയ്യുന്ന ആള്

ಉದಾಹರಣೆ : അമ്പലത്തിന്റെ മുന്നില് കാവടിക്കാരുടെ തിരക്ക് കൂടി വരുന്നു

ಸಮಾನಾರ್ಥಕ : കാവടിക്കാരന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपनी कोई कामना पूरी कराने के उद्देश्य से कंधे पर काँवर उठाकर तीर्थ-यात्रा के लिए जाने वाला तीर्थ-यात्री।

मंदिर के द्वार पर काँवाँरथियों की भीड़ लगी है।
काँवरिया, काँवाँरथी, काँवारथी

Someone who journeys to a sacred place as an act of religious devotion.

pilgrim