ಅರ್ಥ : ജീവികളുടെ വികാസത്തിലും ആരോഗ്യത്തിലും സ്വാധീനം ചെലുത്തുന്ന തരത്തില്‍ അവയുടെ സ്ഥലത്തുള്ള സ്വാഭാവികമായ സ്ഥിതി.
ಉದಾಹರಣೆ :
നമ്മള്ക്ക്വ ഇവിടുത്തെ കാലാവസ്ഥ അനുകൂലമാണ്.
ಸಮಾನಾರ್ಥಕ : പരിസ്ഥിതി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മഴ, അന്തരീക്ഷത്തിന്റെ വരള്ച്ച, ആര്ദ്രത അല്ലെങ്കില് ഒഴുക്ക് മുതലായവ അനുസരിച്ച് ഏതെങ്കിലും സ്ഥലത്തിന്റെ അന്തരീക്ഷം സമയാസമയങ്ങളില് മാറുന്നത്.
ಉದಾಹರಣೆ :
ഇന്നത്തെ കാലാവസ്ഥ നല്ല സുഖപ്രദമാണ്.
ಸಮಾನಾರ್ಥಕ : അന്തരീക്ഷസ്ഥിതി, ഋതുവിശേഷം, കാലഭേദം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :