ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കായബലം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കായബലം   നാമം

ಅರ್ಥ : അങ്കങ്ങള്ക്കു ചലന ശേഷി നല്കുന്ന ശരീരത്തിനുള്ളിലെ വീര്ത്ത മാംസപേശി.

ಉದಾಹರಣೆ : സംയുക്‌തകോശം വഴിയാണു പേശികല്‍ നിര്മ്മിക്കപ്പെടുന്നതു്.

ಸಮಾನಾರ್ಥಕ : കരുത്തു്, ഞരമ്പു്‌, തടി, ദൃഢത, ദേഹവളര്ച്ച, നാഡീബലം, മാംസം, മാംസപുഷ്ടി, മാംസളത, ശരീര പുഷ്ടി, ശരീരഘടന, ശരീരപ്രകൃതി, ശരീരശക്‌തി, സ്നായു, സ്നായുബലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर के अंदर का झिल्ली तथा रेशों के आकार का मांस-पिंड जिससे अंगों का संचालन होता है।

पेशी ऊतक द्वारा मांसपेशियों का निर्माण होता है।
पेशी, मांस पेशी, मांस-पेशी, मांसपेशी, स्नायु, स्नु

One of the contractile organs of the body.

muscle, musculus

ಅರ್ಥ : ശരീരത്തിന്റെ ബലം

ಉದಾಹರಣೆ : പോഷക ആഹാരം കിട്ടിയില്ലെങ്കില്‍ ആരോഗ്യം നഷ്ടമാകും.

ಸಮಾನಾರ್ಥಕ : ആരോഗ്യം, ശരീരബലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर का बल।

पौष्टिक भोजन न मिलने पर ताक़त कम हो जाती है।
कूवत, ज़ोर, जोर, ताकत, ताक़त, दम, शारीरिक बल, शारीरिक शक्ति

Physical energy or intensity.

He hit with all the force he could muster.
It was destroyed by the strength of the gale.
A government has not the vitality and forcefulness of a living man.
force, forcefulness, strength