ಅರ್ಥ : വൃക്ഷത്തിന്റെ താഴെയുള്ള ശിഖരങ്ങളില്ലാത്ത ഭഗം.
ಉದಾಹರಣೆ :
ഈ വൃക്ഷത്തിന്റെ തടി വളരെ മെലിഞ്ഞതാണു്.
ಸಮಾನಾರ್ಥಕ : കറ്റയുടെ മുരടു, മരത്തിന്റെ തായ്തടി, സസ്യത്തിന്റെ തണ്ടു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ചരിത്രം അല്ലെങ്കില് വ്യക്തിയുടെ ജീവിതത്തിന്റെ ഒരു നിശ്ചിത സമയം.
ಉದಾಹರಣೆ :
മുബൈ സംഭവം ഒരു പുതിയ ഭയാനക പര്വത്തിനു തുടക്കം കുറിച്ചു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
इतिहास या व्यक्ति के जीवन का एक निश्चित काल।
मुंबई की घटना ने एक नए भयावह अध्याय की शुरूआत कर दी है।Any distinct period in history or in a person's life.
The industrial revolution opened a new chapter in British history.ಅರ್ಥ : മണ്ണിന്റെ അടിയിൽ രൂപപ്പെടുന്ന സസ്യത്തിന്റെ കാണ്ഡഭാഗം
ಉದಾಹರಣೆ :
അവൾ കറിയിൽ ചേർക്കുന്നതിനായിട്ട് ഒരു വലിയ മഞ്ഞളിന്റെ മൂട് അരച്ചെടുത്തു
ಸಮಾನಾರ್ಥಕ : മൂട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.
ಉದಾಹರಣೆ :
നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു് നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.
ಸಮಾನಾರ್ಥಕ : അംകം, അംശം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വിഭാഗം, വേദാംശം, ശാഖ, സര്ഗ്ഗം, സഹായവസ്തു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A subdivision of a play or opera or ballet.
actಅರ್ಥ : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് സാഹിത്യ പുസ്തകത്തില്‍ വിവരിക്കുന്ന വിശേഷപ്പെട്ട ഭാഗം.
ಉದಾಹರಣೆ :
ഈ ഖണ്ടികയില്‍ ഭഗവാന്‍ ശ്രീ രാമനെ കുറിച്ചു വര്ണിച്ചിട്ടുണ്ട്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी साहित्यिक पुस्तक,विवेचन आदि के किसी प्रकरण के अन्तर्गत वह विशिष्ट विभाग जिसमें किसी एक विषय या उसके किसी अंग का विवेचन होता है।
इस अनुच्छेद में भगवान राम के जन्म का अद्भुत वर्णन किया गया है।A self-contained part of a larger composition (written or musical).
He always turns first to the business section.