ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കാണുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കാണുക   ക്രിയ

ಅರ್ಥ : കൂടിക്കാണുക അല്ലെങ്കില് തമ്മില് കാണുക.

ಉದಾಹರಣೆ : ഇന്ന് ഞാന് ശര്മ്മാജിയുടെ വീട്ടില് പോയി പക്ഷെ അയാളെ കണ്ടില്ല.

ಸಮಾನಾರ್ಥಕ : കണ്ടുമുട്ടുക, നേരില്കാണുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भेंट होना या मुलाकात होना।

आज मैं शर्माजी के घर गया था पर वे नहीं मिले।
भेंट होना, मिलना, मुलाकात होना

पूरी तरह से समा जाना या व्याप्त होना।

उसकी विदेशी बहू पूरी तरह से भारतीय संस्कृति में रच-बस गई है।
रचना-बसना, समाना

ಅರ್ಥ : ചില കാര്യങ്ങൾ നടക്കുന്നത്

ಉದಾಹರಣೆ : നാലു ദിവസത്തിനു ശേഷം നല്ല മേഘങ്ങളെ കാണാം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बारिश थमने के बाद आकाश से बादल का छँटना।

चार दिनों के बाद आज आसमान खुला है।
खुलना, साफ होना, स्वच्छ होना

ಅರ್ಥ : അറിയാവുന്ന അല്ലെങ്കിൽ ഓർമ്മിച്ചു മറന്ന ആശയം

ಉದಾಹರಣೆ : ഞാൻ ഇന്നലെ നിങ്ങളെ കണ്ടു

ಸಮಾನಾರ್ಥಕ : ദർശിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी ज्ञात या विस्मृत बात का विचार में आना।

कल मुझे आपकी बहुत याद आ रही थी।
खयाल आना, ख़याल आना, ख़्याल आना, ख्याल आना, ध्यान आना, ध्यान में आना, याद आना, याद पड़ना, सुध आना, स्मरण होना, होश आना

ಅರ್ಥ : കണ്ണില് ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ പദാർഥം തുടങ്ങിയവയുടെ രൂപം, നിറം, ആകാരം മുതലായവയുടെ അറിവുണ്ടാകുക.

ಉದಾಹರಣೆ : ശ്യാം ശ്രദ്ധയോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം നോക്കികൊണ്ടിരിന്നു

ಸಮಾನಾರ್ಥಕ : കണ്ടറിയുക, കണ്ണില്പ്പെടുക, കണ്ണുകൊണ്ടറിയുക, കാണ്ക, ദറ്ശിക്കുക, ദൃഷ്ടിഗോചരമാകുക, ദൃഷ്ടിവിഷയമാവുക, നോക്കിയറിയുക, നോക്കുക, പ്രത്യക്ഷമാകുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दृष्टि-शक्ति अथवा नेत्रों से किसी चीज का ज्ञान प्राप्त करना या आँखों से किसी व्यक्ति या पदार्थ आदि के रूप-रंग और आकार-प्रकार आदि का ज्ञान प्राप्त करना।

श्याम गौर से महात्मा गाँधी की तस्वीर को देख रहा था।
आखना, ईखन, ईखना, ईछना, चाहना, तकना, ताकना, दृष्टि डालना, देखना, धाधना, नजर डालना, नजर दौड़ाना, नज़र डालना, नज़र दौड़ाना, निरखना, निहारना, विलोकना

ಅರ್ಥ : കൂടിക്കാണുക അല്ലെങ്കില്‍ തമ്മില്‍ കാണുക.

ಉದಾಹರಣೆ : ഇന്ന് ഞാന്‍ ശര്മ്മാജിയുടെ വീട്ടില് പോയി പക്ഷെ അയാളെ കണ്ടില്ല.

ಸಮಾನಾರ್ಥಕ : കണ്ടുമുട്ടുക, നേരില്കാണുക

ಅರ್ಥ : കാണപ്പെടുന്നത്

ಉದಾಹರಣೆ : ആകാശത്തില്‍ നക്ഷത്രങ്ങള്കാണപ്പെടുന്നുഇരുട്ട് കാരണം എനിക്ക് വഴി കാണാന്‍ കഴിയുന്നില്ല.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आँखों से दृष्टिगत होना।

आकाश में तारे दिख रहे हैं।
अंधेरे के कारण मुझे रास्ता नहीं सूझ रहा है।
दिखना, दिखाई देना, दिखाई पड़ना, दृष्टिगोचर होना, नजर आना, नजर पड़ना, नज़र आना, नज़र पड़ना, सूझना

Have a certain outward or facial expression.

How does she look?.
The child looks unhappy.
She looked pale after the surgery.
look