ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കാട് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കാട്   നാമം

ಅರ್ಥ : ചെടികളുടേയും മരങ്ങളുടേയും അഥവാ സസ്യവര്ഗ്ഗങ്ങളുടെ കൂട്ടം.

ಉದಾಹರಣೆ : ആ പര്വത നിരയില്‍ പോകുന്നതിന് താങ്കള്ക്ക് ഈ വൃക്ഷസമൂഹങ്ങളുടെ ഇടയില്‍ കൂടി പോകേണ്ടി വരും.

ಸಮಾನಾರ್ಥಕ : വൃക്ഷ സമൂഹം, വൃക്ഷലതാദികള്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पेड़-पौधों या वनस्पतियों का समूह।

उस पर्वत पर जाने के लिए आपको इन पेड़-पौधों से होकर गुजरना पड़ेगा।
पादप समूह, पेड़ पौधे, पेड़-पौधे, वनस्पति समूह

All the plant life in a particular region or period.

Pleistocene vegetation.
The flora of southern California.
The botany of China.
botany, flora, vegetation

ಅರ್ಥ : വലിയതും നിബിഡവും ആയ വനപ്രദേശത്ത് നില്ക്കുന്ന മരങ്ങളും ചെടികളും അല്ലെങ്കില്‍ മറ്റു സസ്യജാലങ്ങളും

ಉದಾಹರಣೆ : പ്രകൃതിയെ കണക്കാക്കാതെ മനുഷ്യര്‍ വനനശീകരണം നടത്തുന്നു

ಸಮಾನಾರ್ಥಕ : വനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बड़े और घने जंगली क्षेत्र में स्थित पेड़-पौधे या अन्य वनस्पतियाँ।

प्रकृति की परवाह न करते हुए मनुष्य जंगल को काट रहा है।
अरण्य, अरन, अरन्य, कानन, जंगल, त्रस, वन

The trees and other plants in a large densely wooded area.

forest, wood, woods