ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കസർത്ത് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കസർത്ത്   നാമം

ಅರ್ಥ : ബലം വർദ്ധിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന ശാരീരിക പ്രയത്നം.

ಉದಾಹರಣೆ : ചിട്ടയായ വ്യായാമം കൊണ്ട് ശരീരം സുദൃഢവും ബലിഷ്ഠവും ആകുന്നു.

ಸಮಾನಾರ್ಥಕ : അഭ്യാസം, കവാത്ത്‌, കായികഭ്യാസം, മെയ്ത്തൊഴില്, വ്യായാമം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बल बढ़ाने के उद्देश्य से किया जाने वाला शारीरिक श्रम।

नियमित कसरत से शरीर सुगठित एवं बलिष्ठ बनता है।
एक्सरसाइज, एक्सरसाइज़, एक्सर्साइज, एक्सर्साइज़, कसरत, ज़ोर, जोर, वर्क आउट, व्यायाम

The activity of exerting your muscles in various ways to keep fit.

The doctor recommended regular exercise.
He did some exercising.
The physical exertion required by his work kept him fit.
exercise, exercising, physical exercise, physical exertion, workout

ಅರ್ಥ : കൈപ്പത്തിയുടെ ബലത്തിന്‌ കമഴ്ന്ന് കിടന്ന് ചെയ്യുന്ന ഒരു തരം വ്യായാമം.

ಉದಾಹರಣೆ : അവന്‍ എല്ലാദിവസവും രാവിലെ ഓടിയതിനു ശേഷം വ്യായാമം ചെയ്യുന്നു.

ಸಮಾನಾರ್ಥಕ : അഭ്യാസം, കവാത്ത്, കായികാഭ്യാസം, പരിശ്രമം, വ്യായമം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक प्रकार का व्यायाम जो पंजों के बल औंधे लेटकर किया जाता है।

वह प्रतिदिन सुबह दौड़कर आने के बाद डंड करता है।
डंड, डंड कसरत, डण्ड, दंड, दण्ड

An arm exercise performed lying face to the floor and pushing the body up and down with the arms.

press-up, pushup