ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കശക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കശക്കുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും വസ്‌തു തിരുമ്മി പൊടിയുടെ രൂപത്തില്‍ ആക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : അവന് ഗോതമ്പ്‌ പൊടിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അരയ്ക്കുക, ഉടയ്ക്കുക, ചൂർണ്ണികരിക്കുക, ചൂർണ്ണിക്കുക, ഞെരിക്കുക, തകർക്കുക, തവിടുപൊടിക്കുക, നുറുക്കുക, പൊടിക്കുക, പൊടിയാക്കുക, പൊട്ടിക്കുക, രൂഷണം ചെയ്യുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु को रगड़कर चूर्ण के रूप में करना।

वह गेहूँ पीस रहा है।
पीसना

Make into a powder by breaking up or cause to become dust.

Pulverize the grains.
powder, powderise, powderize, pulverise, pulverize

ಅರ್ಥ : എന്തെങ്കിലും സാധനം പൊട്ടിക്കുക, അരയ്ക്കുക മുതലായവയ്ക്കു വേണ്ടി അതില്‍ വീണ്ടും വീണ്ടും ഏതെങ്കിലും വലിയതോ ഭാരമുള്ളതോ ആയ സാധങ്ങള്‍ കൊണ്ട്‌ അമര്ത്തുന്ന പ്രക്രിയ

ಉದಾಹರಣೆ : സ്‌ത്രീകള്‍ ധാന്യം പൊടിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അരയ്ക്കുക, ഉടയ്ക്കുക, കുത്തുക, ചൂര്ണ്ണികരിക്കുക, ചൂര്ണ്ണിക്കുക, ഞെരിക്കുക, തകര്ക്കുക, നുറുങ്ങുക, പൊടിക്കുക, പൊട്ടിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी चीज़ को तोड़ने, पीसने आदि के लिए उस पर बार-बार किसी बड़ी और भारी चीज़ से आघात करना।

भाभी हल्दी कूट रही है।
कुटाई करना, कूटना

Break up into small pieces for food preparation.

Bruise the berries with a wooden spoon and strain them.
bruise

ಅರ್ಥ : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു്‌ അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.

ಉದಾಹರಣೆ : അവന്‍ വിരിപ്പ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അമുക്കുക, അമർത്തുക, കുത്തിപ്പിഴിയുക, ഞെരടുക, ഞെരുക്കുക, തിരുമ്മുക, പിഴിയുക, സത്തെടുക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गीली वस्तु को दबाकर उसका तरल पदार्थ बाहर निकालना।

वह चद्दर निचोड़ रहा है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring

ಅರ್ಥ : വീണ്ടും വീണ്ടും അമര്ത്തുന്നത് കൊണ്ട് താഴെയുള്ള വസ്തുവിന്റെ ആകൃതി വികൃതമാകുക

ಉದಾಹರಣೆ : അവന്‍ പാമ്പിന്റെ തല അടിച്ചൂ പരത്തി കൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : അടിച്ചമർത്തുക, അടിച്ച് പരത്തുകക, അരയ്ക്കുക, ആക്രമിക്കുക, ഉപദ്രവിക്കുക, ചതയ്ക്കുക, ചിത്രവധം ചെയ്യുക, തകർക്കുക, താഡനം ചെയ്യുക, ദണ്ഡമേല്പ്പിക്കുക, പ്രഹരിക്കുക, യാതനപ്പെടുത്തുക, ഹിംസിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बार-बार ऐसा दाब डालना कि दाब के नीचे की वस्तु विकृत हो जाय।

वह साँप की मुंडी को कुचल रहा है।
कुचलना, कूचना, पीसना

To compress with violence, out of natural shape or condition.

Crush an aluminum can.
Squeeze a lemon.
crush, mash, squash, squeeze, squelch

ಅರ್ಥ : സത്തുള്ള വസ്‌തുവിനെ അമര്ത്തി അതിന്റെ സത്ത്‌ പുറത്തെടുക്കുക.

ಉದಾಹರಣೆ : അമ്മ മാങ്ങത്തിര ഉണ്ടാക്കുന്നതിനു വേണ്ടി പാകമായ മാമ്പഴത്തിന്റെ ചാറ്‌ പിഴിഞ്ഞു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : പിഴിയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रसपूर्ण वस्तु को दबाकर उसका रस निकालना।

माँ अमावट बनाने के लिए पके आमों को निचोड़ रही है।
गारना, निचोड़ना

Twist, squeeze, or compress in order to extract liquid.

Wring the towels.
wring