ಅರ್ಥ : ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്‌തു എടുക്കുക.
ಉದಾಹರಣೆ :
ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.
ಸಮಾನಾರ್ಥಕ : അപഹരിക്കുക, കവര്ന്നെടുക്കുക, കൊള്ളയടിക്കുക, പിടിച്ചു പറിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :