ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കവണ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കവണ   നാമം

ಅರ್ಥ : കല്ല്, മണ്ണ് മുതലായവ കൊണ്ടുള്ള ഉണ്ടകള്‍ തൊടുത്തു വിടുന്നതിനായി റബ്ബറിന്റെ ചരട് വെച്ച മരത്തിന്റെ ചവണ.

ಉದಾಹರಣೆ : തോട്ടത്തില്‍ കുട്ടികള്‍ തെറ്റാലി കൊണ്ട് മാങ്ങ വീഴ്ത്തുകയായിരുന്നു.

ಸಮಾನಾರ್ಥಕ : കവിണ, തെറ്റാലി, ഭിന്ദിപാലം, സൃഗം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रबर लगा हुआ लकड़ी का वह छोटा उपकरण जिससे पत्थर,मिट्टी आदि की गोलियाँ चलाई जाती हैं।

बाग में बच्चे गुलेल से आम तोड़ रहे थे।
ग़ुलेल, गुर्देल, गुलेल, गुलेला

A plaything consisting of a Y-shaped stick with elastic between the arms. Used to propel small stones.

catapult, sling, slingshot

ಅರ್ಥ : ചെറിയ കവണി പോലത്തെ ഒരു ഉപകരണം അതില്‍ കല്ല്, മണ്‍കട്ട എന്നിവ നിറച്ച് എറിയുവാന്‍ കഴിയും

ಉದಾಹರಣೆ : മംഗളിന്‍ നല്ലതുപോലെ കവണ പ്രയോഗിക്കുവാന്‍ അറിയാം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

छींके की तरह का जाल जिसमें ढेले आदि भरकर शत्रुओं पर चलाते हैं।

मंगल गोफन चलाने में माहिर है।
गोफण, गोफन, गोफना, गोफा, गोफिया, ढेलवाँस

A plaything consisting of a Y-shaped stick with elastic between the arms. Used to propel small stones.

catapult, sling, slingshot