ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കഴുതപ്പുലി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ചെന്നായയുടെ വര്ഗ്ഗത്തില്പ്പെട്ടതും നായയോട് സാദൃശ്യം ഉള്ളതുമായ രാത്രിഞ്ചരനായ ഒരു മൃഗം അത് വിശേഷിച്ചും ആഫ്രിക്കയിലും ദക്ഷിണ ഏഷ്യയിലും കാണപ്പെടുന്നു

ಉದಾಹರಣೆ : വേട്ടക്കാരന്റെ ഒറ്റവെടിക്ക് തന്നെ കഴുതപ്പുലിയുടെ കഥ കഴിഞ്ഞു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भेड़िए की जाति का कुत्ता सदृश एक रात्रिचर जंगली पशु जो विशेषकर अफ़्रीका एवं दक्षिण एशिया में पाया जाता है।

शिकारी के एक ही वार ने लकड़बग्घे की जीवन लीला समाप्त कर दी।
ईहावृक, चरग, तरक्षु, तर्क्षु, बघेरा, बघेल, बघेला, लकड़बग्घा, लग्घड़, शार्दूल

Doglike nocturnal mammal of Africa and southern Asia that feeds chiefly on carrion.

hyaena, hyena

ಅರ್ಥ : നരി ജാതിയില്പ്പെരട്ട ഒരു ജന്തു അത് ചത്ത ജീവികളെ തിന്നു ജീവിക്കുന്നു

ಉದಾಹರಣೆ : കഴുതപ്പുലി ചത്ത ജീവികളെ തിന്നു ജീവിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बिज्जू की तरह का एक जानवर जो मुर्दे खाता है।

अजूजा मुर्दे खाकर अपना जीवन यापन करता है।
अजूजा

ಅರ್ಥ : ചെറിയ മൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്ന നായയുടെ വര്ഗ്ഗത്തില്പ്പെട്ട ഒരു പേരുകേട്ട മൃഗം.

ಉದಾಹರಣೆ : ആട്ടിടയന്‍ ചെന്നായയെ കണ്ടിട്ടു പേടിച്ചു പോയി.

ಸಮಾನಾರ್ಥಕ : ഈഹാമൃഗം, കാട്ടുനായ്‌, കോകം, ചെന്നായ, തരക്ഷു, മൃഗാജീവം, മൃഗാജീവന്‍, മൃഗാദനം, മൃഗാദനന്‍, വൃകം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुत्ते की जाति का एक प्रसिद्ध जंगली हिंसक जंतु जो छोटे जानवरों को उठा ले जाता है।

गड़रिया भेड़िये को देखकर डर गया।
अरण्य श्वान, जनाशन, भेड़िया, वत्सादन, वृक, श्वक, सालावृक

Any of various predatory carnivorous canine mammals of North America and Eurasia that usually hunt in packs.

wolf