ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : പക്ഷിക്കൂട്ടില്‍ ഇട്ടിരിക്കുന്ന കോല് കഷണങ്ങള്‍ അവ പക്ഷികള്‍ തിരിച്ച് പറക്കാതിരിക്കുന്നതിന് ആയിട്ട് ഇട്ടിരിക്കുന്നു
ಉದಾಹರಣೆ : കഴ പെട്ടന്ന് പൊട്ടി പോയി
ಸಮಾನಾರ್ಥಕ : കമ്പ്, കൊമ്പ്, ചുള്ളി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
रहट की वह लकड़ी जो उसे उल्टा घूमने से रोकती है।
ಅರ್ಥ : ഊഞ്ഞാലിന്റെ കയര്‍ കെട്ടുന്നതിന് മുകളില്‍ വരുന്ന മരക്കഷണം
ಉದಾಹರಣೆ : ഊഞ്ഞാല് കഴ നല്ല ബലം ഉള്ളതാകണം
हिंडोले में ऊपर की वह लकड़ी जिसमें झूले की रस्सियाँ बँधी रहती हैं।
ಅರ್ಥ : കൂട്ടിനകത്ത് പക്ഷികള്‍ക്ക് ഇരിക്കാനായി നിരത്തുന്ന കോല്
ಉದಾಹರಣೆ : തത്ത കഴയിലിരിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
पिंजड़े के भीतर लगा वह डंडा जिस पर चिड़ियाँ बैठती हैं।
A perch on which domestic fowl rest or sleep.
ಸ್ಥಾಪನೆ