ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കളിയാക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കളിയാക്കുക   ക്രിയ

ಅರ್ಥ : ആരെയെങ്കിലും ചൊടിപ്പിക്കുന്നതിനായിട്ടോ, സങ്കടപ്പെടുത്തുന്നതിനായിട്ടോ, താഴ്ത്തികെട്ടുന്നതിനായിട്ടോ എന്തെങ്കിലും വളച്ച് കെട്ടി പറയുക

ಉದಾಹರಣೆ : മോഹന്റെ പിശുക്കിനെ പറ്റി ശ്യാം കളിയാക്കി

ಸಮಾನಾರ್ಥಕ : ആക്ഷേപിക്കുക, നിന്ദിക്കുക, പരിഹസിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को चिढ़ाने,दुखी करने,नीचा दिखाने आदि के लिए कोई बात कहना जो स्पष्ट शब्द में नहीं होने पर भी उक्त प्रकार का अभिप्राय प्रकट करती हो।

मोहन की कंजूसी पर श्याम ने व्यंग्य किया।
उघटना, गोदना, चुटकी लेना, ताना देना, ताना मारना, व्यंग करना, व्यंग्य करना, हँसी उड़ाना

Ridicule with satire.

The writer satirized the politician's proposal.
lampoon, satirise, satirize

ಅರ್ಥ : ചിരിച്ചുകൊണ്ട് മറ്റുള്ളവരെ നിന്ദിക്കുക അല്ലെങ്കില് അവനെ ചീത്തയാക്കുക.

ಉದಾಹರಣೆ : രാമു എപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നു.

ಸಮಾನಾರ್ಥಕ : പരിഹസിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हँसते हुए किसी को निन्दित ठहराना या उसकी बुराई करना।

रामू हमेशा दूसरों का उपहास करता है।
उपहास करना, खिल्ली उड़ाना, मज़ाक उड़ाना, हँसी उड़ाना

Subject to laughter or ridicule.

The satirists ridiculed the plans for a new opera house.
The students poked fun at the inexperienced teacher.
His former students roasted the professor at his 60th birthday.
blackguard, guy, jest at, laugh at, make fun, poke fun, rib, ridicule, roast