ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കല്ലിടൽ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കല്ലിടൽ   നാമം

ಅರ್ಥ : കെട്ടിടം നിര്മ്മിക്കുന്നതിന് മുന്നോടിയായിട്ട് അതിന്റെ തറയ്ക്ക് കല്ലിടുന്നത്

ಉದಾಹರಣೆ : ഈ പള്ളിക്കൂടത്തിന്റെ ശിലാസ്ഥാപനം സുരക്ഷാവകുപ്പ് മന്ത്രിയാണ് നിര്വഹിച്ചത്

ಸಮಾನಾರ್ಥಕ : ശിലാസ്ഥാപനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भवन आदि बनाने से पहले उसकी नींव पर पत्थर,ईंट आदि रखे जाने की क्रिया।

इस पुस्तकालय का शिलान्यास शिक्षा-मंत्री के कर-कमलों द्वारा किया गया।
शिलान्यास, शिलारोपण

ಅರ್ಥ : കെട്ടിടത്തിന്റെ അടിസ്ഥാനമാകുന്ന ശില

ಉದಾಹರಣೆ : കേന്ദ്ര ശാസ്ത്ര സാങ്കേതിക ഭവന്റെ ശിലാസ്ഥാപനം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി കബില്‍ സിബില്‍ നിര്വഹിച്ചു

ಸಮಾನಾರ್ಥಕ : ആണിക്കല്ല്, മൂലക്കല്ല്, ശിലാസ്ഥാപനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पहला पत्थर जो नींव में रखा जाता है और जिसके ऊपर भवन या इमारत बनाते हैं।

केंद्रीय मानव संसाधन एवं विकास मंत्री कपिल सिब्बल ने भारतीय प्रौद्योगिकी संस्थान पटना परिसर की आधारशिला रखी।
आधार शिला, आधार-शिला, आधारशिला, फाउंडेशन स्टोन, फाउन्डेशन स्टोन

A stone laid at a ceremony to mark the founding of a new building.

foundation stone