ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കലക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കലക്കുക   ക്രിയ

ಅರ್ಥ : രംഗശാല എന്നിവിടങ്ങളിലെ കാര്യം ആനന്ദപൂര്വവും നല്ല രീതിയിലും അവസാനിക്കുക

ಉದಾಹರಣೆ : ഇന്നലത്തെ സംഗീത പരിപാടി കലക്കനായിരുന്നു

ಸಮಾನಾರ್ಥಕ : ഉഗ്രനാവുക, നന്നാവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

महफ़िल आदि के काम का आनंदपूर्वक और अच्छी तरह से सम्पन्न होना।

कल का संगीत कार्यक्रम खूब जमा।
जमना, रंग लाना

ಅರ್ಥ : ഏതെങ്കിലും ദ്രാവകം കടകോല്‍ അല്ലെങ്കില് തടി മുതലായവ കൊണ്ട്‌ വേഗത്തില് ചലിപ്പിക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : അമ്മ തൈര്‌ കടഞ്ഞു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അരങ്ങുക, ഇളക്കുക, കടച്ചില്പ്പണിചെയ്യുക, കടഞ്ഞെടുക്കുക, കടയുക, മഥിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।

माँ दही मथ रही है।
अवगाहना, आलोड़न करना, आलोड़ना, गाहना, ढिंढोरना, बिलोड़न करना, बिलोड़ना, बिलोना, मंथन करना, मथना, महना, विलोड़न करना, विलोड़ना, विलोना

Stir (cream) vigorously in order to make butter.

churn

ಅರ್ಥ : ചലിപ്പിച്ച് ഒന്നാക്കുക.

ಉದಾಹರಣೆ : ഹോളിയുട സമയത്ത് ഭാംഗ് കലക്കുന്നു.

ಸಮಾನಾರ್ಥಕ : കലര്ത്തുക, കൂട്ടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गति देकर एक में मिलाना।

होली के समय भाँग घोटते हैं।
आलोड़न करना, आलोड़ना, घोंटना, घोटना, मथना