ಅರ್ಥ : ഏതൊരു കാര്യവും പൂര്ണ്ണമായി ചെയ്യാനുള്ള മിടുക്ക്, പ്രത്യേകിച്ചും ഏതെങ്കിലും കാര്യം ലഭിക്കുന്നതിനു വേണ്ടി അറിവും അതിലുപരി സാമര്ത്ഥ്യവും വേണ്ടത്.
ಉದಾಹರಣೆ :
അവന്റെ കലയുടെ അധീശത്വം എല്ലാവരും അംഗീകരിക്കുന്നു.
ಸಮಾನಾರ್ಥಕ : പ്രയോഗചാതുര്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കലയെ സംബന്ധിക്കുന്ന കാര്യം അത് ആര്ജ്ജിക്കുന്നതിനായി അറിവിന്‍ പുറമേ കൌശലവും അഭ്യാസവും ആവശ്യമാണ്.
ಉದಾಹರಣೆ :
കലാകൌശലം എന്നത് എല്ലാവര്ക്കും പറഞ്ഞതല്ല.
ಸಮಾನಾರ್ಥಕ : കലാകൌശലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The creation of beautiful or significant things.
Art does not need to be innovative to be good.