ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കറങ്ങുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കറങ്ങുക   ക്രിയ

ಅರ್ಥ : ഒരു വസ്തുവിനു പ്രത്യേക സ്ഥാനമൊന്നും ഇല്ലാതെ അവിടെയും ഇവിടെയും നടക്കുക.

ಉದಾಹರಣೆ : വണ്ട് പൂവിനു ചുറ്റും കറങ്ങി നടക്കുന്നു.

ಸಮಾನಾರ್ಥಕ : ചുറ്റിത്തിരിയുക, ചുറ്റുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु का बिना स्थान बदले या अपनी ही धुरी पर चक्कर खाना।

पृथ्वी अपनी धुरी पर घूमती है।
भौंरा ज़मीन पर नाच रहा है।
घूमना, घूर्णित होना, चक्कर खाना, नाचना

Revolve quickly and repeatedly around one's own axis.

The dervishes whirl around and around without getting dizzy.
gyrate, reel, spin, spin around, whirl

ಅರ್ಥ : ഏതെങ്കിലും വസ്തു മുതലായവയുടെ ചുറ്റും കിടന്ന് കറങ്ങുക

ಉದಾಹರಣೆ : വണ്ട് പൂവിന് ചുറ്റും കറങ്ങികൊണ്ടിരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु आदि के आस-पास चक्कर काटना।

भौंरा पुष्प के इर्द-गिर्द मँडरा रहा है।
मँडराना, मँडलाना, मंडराना, मंडलाना, मडराना

ಅರ್ಥ : തലക്ക് വിറയലുണ്ടാകുക.

ಉದಾಹರಣೆ : അര മണിക്കൂറായി എന്റെ തല കറങ്ങിക്കൊണ്ടിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सिर का दर्द करना।

आधे घंटे से मेरा सिर धमक रहा है।
धमकना